• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സി.പി.എം, എ.ഐ.വൈ.എഫ്​ നേതാക്കളെ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റികളാക്കിയതിന്​ സ്​റ്റേ

by Web Desk 05 - News Kerala 24
November 22, 2023 : 9:59 pm
in Kerala
0
A A
0
സി.പി.എം, എ.ഐ.വൈ.എഫ്​ നേതാക്കളെ ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റികളാക്കിയതിന്​ സ്​റ്റേ

കൊച്ചി : തിരുനാവായ വൈരംകോട് ഭഗവതി ക്ഷേത്രത്തിൽ സി.പി.എം, എ.ഐ.വൈ.എഫ്​ നേതാക്കളെ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിച്ച നടപടി ഹൈകോടതി സ്​റ്റേ ചെയ്തു. എ.ഐ.വൈ.എഫ് തിരൂർ മണ്ഡലം സെക്രട്ടറി പി.കെ. ബാബു, സി.പി.എം നേതാവ്​ കെ.എസ്. ദിലീപ് എന്നിവരെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ ഉത്തരവിനാണ് സ്റ്റേ. ഇരുവരും ഒരു മാസത്തേക്ക് ക്ഷേത്രഭരണത്തിൽ ഇടപെടരുതെന്നും നിർദേശിച്ചിട്ടുണ്ട്​. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. തിരൂർ സ്വദേശി എം. മുരളീധരൻ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. രാഷ്ട്രീയ പ്രവർത്തകരെ ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റികളായി നിയമിക്കരുതെന്ന ഹൈകോടതി ഉത്തരവിന്​ വിരുദ്ധമായി ഇവരെ നിയമിച്ചത്​ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്. ഹർജി വീണ്ടും നവംബർ 27ന് പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുവത്സര അവധി പ്രഖ്യാപിച്ചു ; അറിയിപ്പുമായി ഈ ഗള്‍ഫ് രാജ്യം

Next Post

ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി

ഇന്ത്യന്‍ സിനിമ ഒക്ടോബറില്‍ നേടിയത് 812 കോടി

ശിക്ഷയായി അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ചു ; നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ശിക്ഷയായി അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ചു ; നാലാം ക്ലാസ് വിദ്യാർഥി മരിച്ചു

ശബരിമല മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ വീണ്ടും പാമ്പ്

ശബരിമല മരക്കൂട്ടത്ത് ചന്ദ്രാനന്ദൻ റോഡിൽ വീണ്ടും പാമ്പ്

28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

28ാമത് ഐ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

അതിശക്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍, വടക്കന്‍ ജില്ലകളിലേക്കും മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021