• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിഥി തൊഴിലാളികളുടെ കൂടെ താമസം, ജോലി രാത്രിയിൽ, തിരിച്ചെത്തുന്നത് ബാ​ഗ് നിറയെ പണവുമായി- ഒ‌ടുവിൽ ഭായി പിടിയിൽ

by Web Desk 06 - News Kerala 24
March 4, 2024 : 6:44 am
0
A A
0
അതിഥി തൊഴിലാളികളുടെ കൂടെ താമസം, ജോലി രാത്രിയിൽ, തിരിച്ചെത്തുന്നത് ബാ​ഗ് നിറയെ പണവുമായി- ഒ‌ടുവിൽ ഭായി പിടിയിൽ

തൃശൂര്‍: അതിഥി തൊഴിലാളികളുടെ കൂടെ താമസിച്ച് മോഷണം പതിവാക്കിയ ഇതര സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാള്‍ ദിനാശ്പുര്‍ സ്വദേശി മുക്താറുള്‍ ഹഖാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് അമ്പതിനായിരം രൂപയും സിസിടിവി ഹാര്‍ഡ് ഡിസ്‌ക്കുകളും മോഷണം നടത്തിയ കേസിലാണ് പ്രതി പിടിയിലായത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടിയുടെ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പറവൂര്‍ മന്നത്തു നിന്നാണ് മോഷ്ടാവ് വലയിലായത്.

മുക്താറുള്‍ ഹഖ് അന്യസംസ്ഥാന തൊഴിലാളികളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സമീപകാലത്ത് സമാന രീതിയിലുണ്ടായിട്ടുള്ള പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി ഡിവൈ.എസ്.പി. പറഞ്ഞു. നിരവധി കളവു കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് ഇയാള്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. 2021ല്‍ എറണാകുളം നോര്‍ത്ത്, സൗത്ത്, എളമക്കര സ്റ്റേഷനുകളിലും കഴിഞ്ഞ വര്‍ഷം തിരുവല്ല, കാലടി സ്റ്റേഷനുകളിലും ഇയാള്‍ക്ക് മോഷണ കേസുകളുണ്ട്. തിരുവല്ലയില്‍ ബിവറേജ് ഷോപ്പ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും എറണാകുളത്തും കാലടിയിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍  കുത്തിത്തുറന്ന് മോഷണം നടത്തിയതിനുമാണ് മുമ്പ് അറസ്റ്റിലായത്.

മുക്താറുള്‍ ഹഖിനെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തും. കളവുകള്‍ നടത്തി നാട്ടിലേക്ക് പോയി വീണ്ടും തിരിച്ചെത്തിയാണ് മോഷണം നടത്തിയിരുന്നത്. അടുത്ത ദിവസം നാട്ടിലേക്ക് പോകാന്‍ തയാറെടുത്തിരിക്കെയാണ് പൊലീസിന്റെ പിടിയിലായത്. ദിവസങ്ങളുടെ ഇടവേളയിലാണ് കൊമ്പിടിഞ്ഞാമാക്കലിലും എടവിലങ്ങിലും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കുത്തിത്തുറന്ന് മോഷണം നടന്നത്. ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും അന്യസംസ്ഥാന കുറ്റവാളികളെക്കുറിച്ചും നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച ഇയാളുടെ താമസസ്ഥലം മനസിലാക്കി മഫ്തിയിലെത്തി ഏറെ ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്.

രാത്രി ജോലിയുണ്ടെന്നു പറഞ്ഞു പോകും. തിരിച്ചെത്തുന്നത് ബാഗ് നിറയെ പണവുമായെന്ന് കൂടെ താമസിക്കുന്നവര്‍ പൊലീസിനോട് പറഞ്ഞു. വല്ലപ്പോഴും മാത്രം മറ്റു തൊഴിലാളികളുടെ കൂടെ ജോലിക്കു പോകുന്ന ഇയാള്‍ പണിയെടുക്കാന്‍ മടി കാണിക്കുന്ന സ്വഭാവക്കാരനുമാണ്. ഡിവൈ.എസ്.പി. എം.സി. കുഞ്ഞിമോയിന്‍കുട്ടി, ആളൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ബഷീര്‍, സീനിയര്‍ സി.പി.ഒ മാരായ എം.ബി. സതീശന്‍, ഇ.എസ്. ജീവന്‍, കെ.എസ്. ഉമേഷ് എന്നിവരടങ്ങിയതാണ് പ്രത്യേക അന്വേഷണ സംഘം. നോര്‍ത്ത് പറവൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീമിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തട്ടുകടയിൽ ജോലി, കിടന്നുറങ്ങുന്നത് ബീച്ചിലും റോഡരികിലും; ഹസ്സൻകുട്ടി അപകടകാരിയായ കുറ്റവാളിയെന്ന് പൊലീസ്

Next Post

‘ദാഹിക്കുന്നു, കുറച്ച് വെള്ളം തരണേ’ എന്ന് ചോദിച്ചെത്തി; യുവതിയെ കടന്നുപിടിച്ച 64കാരൻ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

'ദാഹിക്കുന്നു, കുറച്ച് വെള്ളം തരണേ' എന്ന് ചോദിച്ചെത്തി; യുവതിയെ കടന്നുപിടിച്ച 64കാരൻ അറസ്റ്റിൽ

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

നേവി ഉദ്യോ​ഗസ്ഥന്റെ വീട്ടിൽ രണ്ട് കിലോ കഞ്ചാവ്, പരിശോധനക്കിടെ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടാൻ ശ്രമം

വീടിന്റെ മതിലും ആൾമറയും തകർത്ത് കാർ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്, ‌യാത്രക്കാർക്ക് അത്ഭുത രക്ഷപ്പെടൽ!

വീടിന്റെ മതിലും ആൾമറയും തകർത്ത് കാർ നേരെ 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്, ‌യാത്രക്കാർക്ക് അത്ഭുത രക്ഷപ്പെടൽ!

ആന ലോറിയിൽ നിന്നും ഇറങ്ങിയോടി, ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത്; വീട്ടുമുറ്റത്ത് കണ്ടെത്തി, തളച്ചിട്ടില്ല

ആന ലോറിയിൽ നിന്നും ഇറങ്ങിയോടി, ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്ത്; വീട്ടുമുറ്റത്ത് കണ്ടെത്തി, തളച്ചിട്ടില്ല

പ്രതി ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; തെളിവെടുപ്പിന് സാധ്യത, നിർണായകം

പ്രതി ഹസൻ മുമ്പും മറ്റൊരു നാടോടി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; തെളിവെടുപ്പിന് സാധ്യത, നിർണായകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In