• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്റ്റീൽ വിലയിൽ ഇടിവ്; ആറ് മാസത്തിനിടെ 40 ശതമാനം വില കുറഞ്ഞു

by Web Desk 04 - News Kerala 24
October 20, 2022 : 6:05 pm
in India, News
Reading Time: 1 min read
0
A A
0
സ്റ്റീൽ വിലയിൽ ഇടിവ്; ആറ് മാസത്തിനിടെ 40 ശതമാനം വില കുറഞ്ഞു

മുംബൈ: രാജ്യത്ത് സ്റ്റീൽ വില കുത്തനെ ഇടിഞ്ഞു. കയറ്റുമതി കുറഞ്ഞതാണ് സ്റ്റീൽ വില കുറയാനുള്ള പ്രധാന കാരണം. കയറ്റുമതി നികുതി 15 ശതമാനമായ പശ്ചാത്തലത്തിലാണ് ഓർഡറുകൾ ഗണ്യമായി കുറഞ്ഞത്. ഇതോടെ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 40 ശതമാനം ഇടിഞ്ഞ് 57,000 രൂപയിലെത്തി.

2022 ന്റെ തുടക്കത്തിൽ, ഹോട്ട് റോൾഡ് കോയിലിന്റെ (എച്ച്ആർസി) ഉയർന്നിരുന്നു. സ്റ്റീൽ വില ഉയർന്നത് അന്ന് റിയൽ എസ്റ്റേറ്റ്, ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണം, ഓട്ടോമൊബൈൽ, ഉപഭോക്തൃ വസ്തുക്കൾ തുടങ്ങിയ വ്യവസായങ്ങളെ നേരിട്ട് ബാധിക്കുന്നതിനാൽ കൂടുതൽ ആശങ്കയ്ക്ക് വഴിവെച്ചിരുന്നു. ഏപ്രിലിൽ ആഭ്യന്തര വിപണിയിൽ സ്റ്റീൽ വില ടണ്ണിന് 78,800 രൂപയിലെത്തി. 8 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെടുത്തുമ്പോൾ വില ടണ്ണിന് ഏകദേശം 93,000 രൂപയായിരുന്നു.

ഏപ്രിൽ അവസാനത്തോടെ നികുതി വില കുറയാൻ തുടങ്ങി. ജൂൺ അവസാനത്തോടെ ടണ്ണിന് 60,200 രൂപയായി കുറഞ്ഞു. ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇടിവ് തുടർന്നു, സെപ്റ്റംബർ പകുതിയോടെ ടണ്ണിന് 57,000 രൂപയായി കുറഞ്ഞു. സ്റ്റീൽ ഉൽപന്നങ്ങൾക്ക് നികുതി ഏർപ്പെടുത്തിയതും വിദേശ ഡിമാൻഡ് കുറഞ്ഞതും ഉയർന്ന പണപ്പെരുപ്പവും സ്റ്റീൽ വിലയിടിവിന് കാരണമായിട്ടുണ്ട്.

സ്റ്റീൽ കയറ്റുമതി കുറഞ്ഞിട്ടുണ്ട്. ഒപ്പം ഉത്പാദനവും കുറവാണ്. അടുത്ത രണ്ട് മാസത്തേക്ക് വില ഉയരാനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ട് . മെയ് 21നാണ് ഇരുമ്പയിരിന്റെ കയറ്റുമതിയുടെ തീരുവ 50 ശതമാനവും ഏതാനും സ്റ്റീൽ ഇടനിലക്കാരുടെ കയറ്റുമതി 15 ശതമാനവുമായി സർക്കാർ ഉയർത്തിയത്. ഉരുക്ക് വ്യവസായം ഉപയോഗിക്കുന്ന കോക്കിംഗ് കൽക്കരി, ഫെറോണിക്കൽ എന്നിവയുൾപ്പെടെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി -കെ. സുരേന്ദ്രൻ

Next Post

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി സുപ്രീം കോടതി

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി ജഡ്ജിയോട് റിപ്പോർട്ട് തേടി സുപ്രീം കോടതി

5000- ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, കുഞ്ഞു ഹൃദയങ്ങള്‍ക്ക് കരുതലായി ഹൃദ്യം

5000- ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ, കുഞ്ഞു ഹൃദയങ്ങള്‍ക്ക് കരുതലായി ഹൃദ്യം

തർക്കം തീർന്നു, നാളെ മുതൽ വീണ്ടും നെല്ലു സംഭരണം ; മില്ലുടമകൾ ഉന്നയിച്ച പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി

തർക്കം തീർന്നു, നാളെ മുതൽ വീണ്ടും നെല്ലു സംഭരണം ; മില്ലുടമകൾ ഉന്നയിച്ച പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകും: അറിയാം ലക്ഷണങ്ങള്‍

സമയത്തിന് ചികിത്സിച്ചില്ലെങ്കില്‍ കോളറ മരണകാരണമാകും: അറിയാം ലക്ഷണങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021