• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്റ്റോക്ക് രജിസ്റ്ററുകളും ഫയലുകളും കാണാനില്ല ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്

by Web Desk 01 - News Kerala 24
April 25, 2022 : 11:20 am
in Kerala, News
Reading Time: 1 min read
0
A A
0
വാക്ക് പാലിക്കാതെ സർക്കാർ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന് അനുവദിച്ച 130 കോടിയുടെ ഗ്രാന്റ് ധനകാര്യ വകുപ്പ് തടഞ്ഞു

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വീണ്ടും ക്രമക്കേട്. പമ്പയിലും നിലയ്ക്കലിലും ശബരിമലയിലും ബോർഡ് നേരിട്ട് നടത്തിയ കോടിക്കണക്കിന് രൂപയുടെ മരമാമത്ത് പണികളുടെ സ്‌റ്റോക്ക് രജിസ്റ്റർ കാണാനില്ല. ഇതോടൊപ്പം ഫയലുകളും ഇൻവോയ്‌സും അനുബന്ധ രേഖകളും പമ്പയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ നിന്നും അപ്രത്യക്ഷമായി.  2016 മുതൽ 18 വരെയുള്ള കാലയളവിൽ പമ്പ അസിസ്റ്റന്റ് എൻജിനീയർ ഓഫീസ് വഴി നടത്തിയ മരാമത്ത് പണികളുടെ രേഖകളാണ് കാണാതായത്. ബോർഡ് നേരിട്ട് നടത്തിയ പണികളുടെ ഫയലുകളാണ് കാണാതായത്. ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ബോർഡ് നേരിട്ടു നടത്തിയ മരാമത്ത് പണികളുടേതാണ് കാണാതായ ഫയലുകൾ.

ബോർഡ് നേരിട്ടു നടത്തുന്ന മരാമത്ത് പണികളിൽ സിമന്റ്, കമ്പി എന്നിവ കരാറുകാർക്ക് നൽകുന്നത് ബോർഡാണ്. ഇങ്ങനെ നൽകാനായി പമ്പയിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ കോടികളുടെ സിമന്റും കമ്പിയും സ്‌റ്റോക്ക് ചെയ്തിരുന്നു. ഇവ മറ്റുള്ളിടങ്ങളിലേക്ക് വിതരണം ചെയ്യേണ്ടത് ഇവിടെ നിന്നാണ്. എന്നാൽ ഈ കാലയളവിലുള്ള സ്‌റ്റോക്ക് രജിസ്റ്റർ കാണാതായതോടെ എത്ര ലോഡ് സിമന്റും കമ്പിയും മറ്റുള്ളിടത്തേക്ക് വിതരണം ചെയതെന്നോ എത്ര മിച്ചമായി സ്‌റ്റോക്കിലുണ്ടായിരുന്നെന്നോ കണ്ടെത്താൻ കഴിയില്ല. പമ്പയിലെ കരിങ്കല്ലിൽ നിർമ്മിച്ച ശർക്കര ഗോഡൗൺ പൊളിച്ചപ്പോൾ ലഭിച്ച ഏഴായിരം ക്യുബിക്ക് അടി കരിങ്കൽ സ്‌റ്റോക്ക് ബുക്കിൽ രേഖപ്പെടുത്തിയിരുന്നു.

ബോർഡിന്റെ രേഖകൾ അനുസരിച്ച് അസിസ്റ്റന്റ് എൻജിനീയർ നടത്തിയ പരിശോധനയിൽ സ്‌റ്റോക്ക് രജിസ്റ്റർ ഓഫീസിലില്ലെന്ന് വ്യക്തമാക്കുന്നു. ഫയലുകൾ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി എക്‌സിക്യൂട്ടിവ് എഞ്ചിനീയർക്ക് അസിസ്റ്റന്റ് എൻജിനീയർ ഔദ്യോഗികമായി കത്തും നൽകിയിരുന്നു. ക്രമക്കേടുകൾ മറച്ചുവയ്ക്കുന്നതിനായി സ്‌റ്റോക്ക് രജിസ്റ്ററുകളും ഫയലുകളും നശിപ്പിച്ചെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാല് കൈക്കുഞ്ഞുങ്ങളടക്കം 15 പേർ ; ശ്രീലങ്കയിൽ നിന്നും കൂടുതൽ അഭയാർത്ഥികൾ തമിഴ്നാട് തീരത്തെത്തി

Next Post

സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റിയേക്കും

സിൽവർ ലൈൻ സംവാദ പരിപാടി പാനലിൽ നിന്ന് ജോസഫ് സി മാത്യുവിനെ മാറ്റിയേക്കും

ഹരിദാസ് കൊലപാതകം : ആർഎസ്എസ് പ്രവർത്തകനായ പ്രതി ഒളിവിൽ കഴിഞ്ഞത് പിണറായിയിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ

അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്മയെ സസ്പെൻഡ് ചെയ്തു ; നടപടി ഹരിദാസ് വധക്കേസിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖ തയ്യാർ : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖ തയ്യാർ : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

വിൻ വിൻ W 665 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ ; 9 പാക്ക് പൗരന്മാരും പിടിയിൽ

280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ ; 9 പാക്ക് പൗരന്മാരും പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021