• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം ; നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

by Web Desk 03 - News Kerala 24
December 16, 2021 : 10:07 am
in Kerala, News
Reading Time: 1 min read
0
A A
0
കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം  ;  നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആണ് ആവശ്യപ്പെട്ടത്. പൊതു ജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. അഭിഭാഷകനായ ആർ. ഷംസുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിലും വിസി നിയമന വിവാദം ; വിസി നിയമനത്തിൽ സ‍ർക്കാർ ഇടപെടലിന് മന്ത്രിസഭാ തീരുമാനം

Next Post

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ; ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ;  ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസാക്കും ; ശിപാർശക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്  ;  ഒറ്റ ദിവസം 14 ശതമാനം വർധന

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ് ; ഒറ്റ ദിവസം 14 ശതമാനം വർധന

രാജ്യത്ത് 7974 പേർക്ക് കൂടി കോവിഡ്  ;  ഒറ്റ ദിവസം 14 ശതമാനം വർധന

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒന്നാം സ്ഥാനത്ത് യു.പി ; കേന്ദ്രസർക്കാറിന്‍റെ കണക്ക് പുറത്ത്

കണ്ണൂരിലെ 70കാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ദുരൂഹത തുടരുന്നു

കണ്ണൂരിലെ 70കാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ദുരൂഹത തുടരുന്നു

അടുത്ത തലമുറ ഫോർഡ് എവറസ്റ്റ് പരീക്ഷണയോട്ടത്തില്‍

അടുത്ത തലമുറ ഫോർഡ് എവറസ്റ്റ് പരീക്ഷണയോട്ടത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021