• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

by Web Desk 01 - News Kerala 24
December 23, 2021 : 3:13 pm
in News, World
Reading Time: 1 min read
0
A A
0
വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം

അമേരിക്ക : വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായി അമേരിക്കയില്‍ നടന്ന പഠനം. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ഗവേഷണ ഫലം ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ചു. കടുത്ത കോവിഡ് ബാധയ്ക്കെതിരെ വാക്സീനുകള്‍ വളരെ കാര്യക്ഷമമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസിസ്റ്റന്‍റ് പ്രഫസര്‍ ഫിക്കാ‍ഡു തഫെസ്സ് പറയുന്നു. ഫൈസര്‍ വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിച്ച ബ്രേക്ക്ത്രൂ കേസുകളിലെ രോഗികളുടെ രക്തസാംപിളുകളാണ് ഗവേഷകര്‍ വിലയിരുത്തിയത്.

ഇവരിലെ ആന്‍റിബോഡികളുടെ തോത് ഫൈസര്‍ വാക്സീന്‍ രണ്ടാമത് ഡോസ് എടുത്ത് രണ്ടാഴ്ചകള്‍ക്ക് ശേഷം ഒരാളിലുണ്ടാകുന്ന ആന്‍റിബോഡികളുടെ തോതിന്‍റെ 1000 ശതമാനം അധികമാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വാക്സീന് ശേഷമുള്ള കോവിഡ് ബാധ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ കരുത്തുറ്റതാക്കിക്കൊണ്ടിരിക്കുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയിലെ തന്നെ 52 പേരുടെ രക്തസാംപിളുകള്‍ ഗവേഷണത്തിനായി ശേഖരിച്ചു. ഇവരെല്ലാം ഫൈസര്‍ വാക്സീന്‍ എടുത്തവരാണ്. ഇവരില്‍ 26 പേര്‍ക്ക് മിതമായ തോതിലുള്ള കോവിഡ് ബ്രേക് ത്രൂ അണുബാധ ഇതിനു ശേഷം ഉണ്ടായി.

ഇവരില്‍ 10 പേര്‍ക്ക് ഡെല്‍റ്റ വകഭേദം മൂലവും ഒന്‍പത് പേര്‍ക്ക് ഡെല്‍റ്റ ഇതര വകഭേദങ്ങള്‍ മൂലവും ഏഴു പേര്‍ക്ക് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വകഭേദങ്ങള്‍ മൂലവുമാണ് രോഗബാധയുണ്ടായത്. തുടര്‍ന്ന് ഇവരിലെ പ്രതിരോധ പ്രതികരണം കോവിഡ് ബാധിക്കാത്തവരുമായി താരതമ്യപ്പെടുത്തുകയായിരുന്നു. ഒമിക്രോണ്‍ വകഭേദം പഠനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഈ വകഭേദവും വാക്സീന്‍ എടുത്തവരില്‍ സമാനമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കുമെന്ന് പ്രഫസര്‍ തഫേസ് പ്രതീക്ഷ പ്രകടിപ്പിച്ചു. കോവിഡ് മഹാമാരിയെ അവസാനിപ്പിക്കുന്നതിന് മനുഷ്യരാശിയുടെ പക്കലുള്ള ഒരേയൊരു ആയുധം വാക്സീനാണെന്ന് അടിവരയിടുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബോളിവുഡ് താരം അലി ഫസലും റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു

Next Post

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം ; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം ; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

സമൂഹമാധ്യമങ്ങൾ വഴി ഹൈക്കോടതിക്കെതിരായ വിമർശനം ; മുൻ മജിസ്‌ട്രേറ്റിനെതിരെ നടപടിക്ക് ഉത്തരവിട്ട് ഹൈക്കോടതി

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല ; ബോംബെ ഹൈക്കോടതി

ശാരീരികബന്ധത്തിലേര്‍പ്പെട്ട ശേഷം വിവാഹത്തിന് വിസമ്മതിക്കുന്നത് വഞ്ചനയല്ല ; ബോംബെ ഹൈക്കോടതി

സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കം ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു ; രണ്ടുപേര്‍ പിടിയില്‍

സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കം ; കണ്ണൂരില്‍ യുവാവിനെ കുത്തിക്കൊന്നു ; രണ്ടുപേര്‍ പിടിയില്‍

പി വി അന്‍വറിന്‍റെ അനധികൃത സ്വത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍

പി വി അന്‍വറിന്‍റെ അനധികൃത സ്വത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ആദായ നികുതി വകുപ്പ് ഹൈക്കോടതിയില്‍

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി ; ആരോപണവുമായി പ്രിയങ്കാ ഗാന്ധി

അയോധ്യയില്‍ ബിജെപി നേതാക്കള്‍ ഭൂമി കുംഭകോണം നടത്തി ; ആരോപണവുമായി പ്രിയങ്കാ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021