• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിമാഫിയക്കുറിച്ച് വിവരം നൽകിയ വിദ്യാർത്ഥിനിക്കും അമ്മക്കും മർദ്ദനം; ഇടപെട്ട് മന്ത്രി, റിപ്പോർട്ട് തേടി

by Web Desk 06 - News Kerala 24
January 19, 2023 : 5:51 pm
in Kerala, News
0
A A
0
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

തിരുവനന്തപുരം:  വെഞ്ഞാറമൂട്ടിൽ ലഹരി മാഫിയക്കെതിരെ വിവരം നൽകിയതിന് പ്ലസ് ടു വിദ്യാർത്ഥിനിക്കും അമ്മയ്ക്കും മർദനമേറ്റു എന്ന വാർത്ത ഞെട്ടിക്കുന്നതെന്ന്  മന്ത്രി വി ശിവൻകുട്ടി. സംഭവം അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ ഐഎഎസിന് മന്ത്രി നിർദ്ദേശം നൽകി. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി.

കഴിഞ്ഞ ദിവസമാണ് ലഹരിമാഫിയയെക്കുറിച്ച് വിവരം നൽകിയതിനെ തുടർന്ന് വിദ്യാർത്ഥിനിയെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി പുറത്തുവന്നത്. സംഭവത്തിന് ശേഷം പെൺകുട്ടി സ്കൂളിൽ  പോകുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. സ്കൂളിൽ എക്സൈസ് സംഘം നടത്തിയ ബോധവത്കരണ ക്ലാസിന് പിന്നാലെയാണ് വിദ്യാർത്ഥിനി ലഹരി മാഫിയ സംഘത്തെക്കുറിച്ച് വിവരം നൽകിയത്.

പൊലീസും എക്സൈസും സംഭവ സ്ഥലത്ത് റെയിഡ് നടത്തിയിരുന്നു. പെൺകുട്ടിയാണ് വിവരം നൽകിയതെന്ന് തിരിച്ചറിഞ്ഞ് മാഫിയ സംഘം കുട്ടിയെയും അമ്മയെയും വീട്ടിൽ കയറി മർദ്ദിച്ചതെന്നാണ് പരാതി. കുട്ടി സ്കൂളില്‍ വരാത്തതിനെ തുടര്‍ന്ന് അധ്യാപിക വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നും കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു, പ്രതിക്ക് 10 വർഷം തടവ് ശിക്ഷ

Next Post

അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നു; ലിങ്ക്ഡ്ഇന്നിന്റെ റിപ്പോർട്ട് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നു; ലിങ്ക്ഡ്ഇന്നിന്റെ റിപ്പോർട്ട് പുറത്ത്

അഞ്ചിൽ നാല് പ്രൊഫഷണലുകളും ജോലി മാറ്റം ആഗ്രഹിക്കുന്നു; ലിങ്ക്ഡ്ഇന്നിന്റെ റിപ്പോർട്ട് പുറത്ത്

ബൈക്ക് മോഷ്ടിച്ചു, തെളിവില്ലാതെ അന്വേഷണം അവസാനിപ്പിച്ചു; ഒരു കൊല്ലത്തിന് ശേഷം ബൈക്കുമായി പ്രതി പിടിയില്‍

ബൈക്ക് മോഷ്ടിച്ചു, തെളിവില്ലാതെ അന്വേഷണം അവസാനിപ്പിച്ചു; ഒരു കൊല്ലത്തിന് ശേഷം ബൈക്കുമായി പ്രതി പിടിയില്‍

തടിച്ചി എന്നും വേശ്യ എന്നും വിളിച്ച് ജീവനക്കാരിയെ അപമാനിച്ചു, 19 ലക്ഷം നൽകാൻ കോടതി, പിന്നാലെ മുങ്ങി

തടിച്ചി എന്നും വേശ്യ എന്നും വിളിച്ച് ജീവനക്കാരിയെ അപമാനിച്ചു, 19 ലക്ഷം നൽകാൻ കോടതി, പിന്നാലെ മുങ്ങി

ലൈംഗികാരോപണം : ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് രാജി വച്ചേക്കും

ലൈംഗികാരോപണം : ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് രാജി വച്ചേക്കും

ക്രിസ്മസ് ബംപർ നറുക്കെടുപ്പ് നാളെ, പ്രതീക്ഷയോടെ ഭാ​ഗ്യാന്വേഷികൾ

ക്രിസ്മസ് ബംപർ : വിറ്റത് 32 ലക്ഷത്തോളം ടിക്കറ്റ്; സർക്കാരിലേക്ക് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021