• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച സംഭവം; അന്വേഷിക്കണമെന്ന് കെ.എസ്.യു

by Web Desk 04 - News Kerala 24
February 22, 2024 : 6:34 pm
in Kerala, News
Reading Time: 1 min read
0
A A
0
വിദ്യാർഥി ഹോസ്റ്റലിൽ തൂങ്ങി മരിച്ച സംഭവം; അന്വേഷിക്കണമെന്ന് കെ.എസ്.യു

തിരുവനന്തപുരം: വയനാട് പൂക്കോട് ഗവ. വെറ്റിനറി കോളജ് രണ്ടാം വർഷ ബി.വി.എസ്.സി ആൻഡ് എ.എച്ച് വിദ്യാർഥി നെടുമങ്ങാട് വിനോദ് നഗർ സ്വദേശി സിദ്ദാർത്ഥൻ (20) ഹോസ്റ്റലിലെ ശുചി മുറിയിൽ തൂങ്ങി മരിക്കാനിടയായ സംഭവതികച്ചും ദൗർഭ്യാഗകരമാണെന്നും വിഷയത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും കെ .എസ് .യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഫെബ്രുവരി 15ന് ട്രെയിനിൽ വീട്ടിലേക്ക് തിരിച്ച വിദ്യാർഥി എറണാകുളത്ത് ഇറങ്ങി രാത്രി തിരികെ കോളജിലേക്ക് മടങ്ങിയത് വിഷയത്തി​െൻറ ദുരൂഹത വർധിപ്പിക്കുന്നു.

റാഗിംഗ് മൂലമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ദാർഥി​െൻറ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്. ആത്മഹത്യ നടന്ന് നാല് ദിവസം പിന്നിട്ടിട്ടും കുറ്റാരോപിതരായ സീനിയർ വിദ്യാർഥികളെ സംരക്ഷിക്കുന്ന ഡീൻ ഉൾപ്പടെയുള്ള കോളജ് അധികാരികളുടെ മൗനവും വിഷയത്തി​െൻറ ഗൗരവം വർധിപ്പിക്കുന്നതായും അലോഷ്യസ് സേവ്യർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തിൽ കുടുംബം എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ ആവശ്യമായ അടിയന്തര ഇടപെടൽ നടത്തി കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ

Next Post

വാഹനാപകടത്തിൽ മരിച്ച മഹിളാ കോൺഗ്രസ്‌ നേതാവിന്റെ കുടുംബത്തിന് വീടൊരുക്കി കെ.സി. വേണുഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനാപകടത്തിൽ മരിച്ച മഹിളാ കോൺഗ്രസ്‌ നേതാവിന്റെ കുടുംബത്തിന് വീടൊരുക്കി കെ.സി. വേണുഗോപാൽ

വാഹനാപകടത്തിൽ മരിച്ച മഹിളാ കോൺഗ്രസ്‌ നേതാവിന്റെ കുടുംബത്തിന് വീടൊരുക്കി കെ.സി. വേണുഗോപാൽ

മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈകോടതി

മെയ്തികളെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈകോടതി

ഡ്രൈവിങ് ടെസ്റ്റ് ഇനി കടുക്കും; മേയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ

ഡ്രൈവിങ് ടെസ്റ്റ് ഇനി കടുക്കും; മേയ് ഒന്നു മുതൽ നിരവധി മാറ്റങ്ങൾ

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കക്കാരന്‍റെ കൈയിൽനിന്ന്​ കുഞ്ഞ്​

ഏഴംകുളം ക്ഷേത്രത്തിലെ തൂക്കക്കാരന്‍റെ കൈയിൽനിന്ന്​ കുഞ്ഞ്​

കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി

കെ.എസ്.ആർ.ടി.സി: പ്രമോജ് ശങ്കർ പുതിയ സി.എം.ഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021