• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു; കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

by Web Desk 04 - News Kerala 24
July 4, 2023 : 8:22 pm
0
A A
0
തൃശൂരിൽ വിദ്യാർഥി മുങ്ങി മരിച്ചു; കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി

തൃശൂർ: കാലവർഷം ശക്തമായ സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. തൃശൂർ അരിപ്പാലത്ത് മീൻ പിടിക്കുന്നതിനിടെ തോട്ടിൽ കാൽ വഴുതി വീണ് വിദ്യാർഥി മരിച്ചു. പടിയൂർ സ്വദേശി വെറോൺ (20) ആണ് മരിച്ചത്.കോഴിക്കോട് ഇരുവഴഞ്ഞി പുഴയിൽ ഒഴുക്കിൽപെട്ട് കാരക്കുറ്റി സ്വദേശി ഹസ്സൻ കുട്ടിയെ കാണാതായി. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.കോഴിക്കോട് ജില്ലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വെള്ളം കയറുന്ന സ്ഥലങ്ങളിൽ നിന്നും ഉരുൾപൊട്ടൽ മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ജില്ല കലക്ടർ എ. ഗീത തഹസീൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ മലയോര മേഖലയിൽ രാത്രി യാത്രക്ക് വിലക്ക് ഏർപ്പെടുത്തി.അതേ സമയം, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുന്‍നിര്‍ത്തി ബുധനാഴ്ച തൃശൂർ, കാസർകോട്, കണ്ണൂർ, കോട്ടയം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഇന്ന് അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കാസർകോഡ് ജില്ലയിൽ ​റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിച്ച് ബി.ജെ.പി നേതാവ്; പ്രതിഷേധം

Next Post

നഞ്ചിയമ്മയുടെ കുടുംബ ഭൂമി: ഭൂരേഖകൾ പുനപരിശോധിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നഞ്ചിയമ്മയുടെ കുടുംബ ഭൂമി: ഭൂരേഖകൾ പുനപരിശോധിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ

നഞ്ചിയമ്മയുടെ കുടുംബ ഭൂമി: ഭൂരേഖകൾ പുനപരിശോധിക്കാനുള്ള കലക്ടറുടെ ഉത്തരവിന് സ്റ്റേ

ബജറ്റ് പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തി നിർമല സീതാരാമൻ

ബജറ്റ് പദ്ധതികൾ നടപ്പാക്കുന്നതിന്‍റെ പുരോഗതി വിലയിരുത്തി നിർമല സീതാരാമൻ

തൊഴിലുറപ്പ് പദ്ധതിയെ മാലിന്യ സംസ്കരണത്തിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിക്കുമെന്ന് എം.ബി രാജേഷ്

തൊഴിലുറപ്പ് പദ്ധതിയെ മാലിന്യ സംസ്കരണത്തിലേക്ക് ഉള്‍പ്പെടെ വ്യാപിപ്പിക്കുമെന്ന് എം.ബി രാജേഷ്

പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്

പാലക്കാട്ട് ബാലവിവാഹം, നടന്നത് തൂത ക്ഷേത്രത്തിൽ; ഭർത്താവിനെതിരെ കേസ്

തെന്നല്ലേ..മഴക്കാലമാണ്; മുന്നറിയിപ്പുമായി കേരള പൊലീസ്

തെന്നല്ലേ..മഴക്കാലമാണ്; മുന്നറിയിപ്പുമായി കേരള പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In