• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വഴക്കുപറഞ്ഞു, അധ്യാപകനെ ഓടിച്ചിട്ട് വെടിവച്ച് പത്താം ക്ലാസുകാരൻ; വിദേശത്തല്ല, സംഭവം ഇന്ത്യയിൽ

by Web Desk 04 - News Kerala 24
September 24, 2022 : 10:15 pm
in India, News
Reading Time: 1 min read
0
A A
0
വഴക്കുപറഞ്ഞു, അധ്യാപകനെ ഓടിച്ചിട്ട് വെടിവച്ച് പത്താം ക്ലാസുകാരൻ; വിദേശത്തല്ല, സംഭവം ഇന്ത്യയിൽ

ലഖ്നൗ: അധ്യാപകനെ നാടൻ തോക്കുകൊണ്ട് വെടിവച്ച് വിദ്യാർത്ഥി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. നാടൻ തോക്കുപയോ​ഗിച്ചാണ് വിദ്യാർത്ഥി അധ്യാപകനെ മൂന്നുതവണ വെടിവച്ചത്. മറ്റൊരു വിദ്യാർത്ഥിയുമായി വഴക്കിട്ടതിന് അധ്യാപകൻ ഈ വിദ്യാർത്ഥിയെ ശാസിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാടൻ തോക്കുമായെത്തി വിദ്യാർത്ഥി അധ്യാപകനുനേരെ വെടിയുതിർത്തത്. തുടർന്ന് തോക്കുമായി ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വെടിയേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറ‍ഞ്ഞു. വിദ​ഗ്ധചികിത്സയ്ക്കായി അധ്യാപകനെ ലഖ്നൗവിലേക്ക് കൊണ്ടുപോയിരുന്നു. തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും പൊലീസ് പറഞ്ഞു. ശാസിച്ചതിന്റെ പേരിൽ വിദ്യാർത്ഥിക്ക് ഇത്രയധികം ദേഷ്യമുണ്ടാകുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് അധ്യാപകൻ പ്രതികരിച്ചതായാണ് വിവരം.

വെടി വെക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിദ്യാർത്ഥി അധ്യാപകനെ ഓടിച്ചിട്ട് വെടിവെക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. ചെരുക്കാൻ ശ്രമിക്കുന്ന അധ്യാപകനെ തോക്കിന്റെ പിടിയുപയോ​ഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കണ്ടുനിന്നവരും വിദ്യാർത്ഥിയെ ചെറുത്ത് അധ്യാപകനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎ നാട്ടിലെത്തിച്ച് വിൽപ്പന, ‘യോദ്ധാവിൽ’ വിവരമെത്തി, ആലപ്പുഴയില്‍ മയക്കുമരുന്ന് വേട്ട

Next Post

വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കും: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കും: മുഖ്യമന്ത്രി

വനിതാ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് 3 കോടി രൂപ നല്‍കും: മുഖ്യമന്ത്രി

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി; കോളജ് വിദ്യാർഥിക്കു ദാരുണാന്ത്യം

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി; കോളജ് വിദ്യാർഥിക്കു ദാരുണാന്ത്യം

ദീര്‍ഘനേരമുള്ള ഇരിപ്പ് വര്‍ക്ഔട്ട് ഗുണങ്ങളെ ഇല്ലാതാക്കും

ദീര്‍ഘനേരമുള്ള ഇരിപ്പ് വര്‍ക്ഔട്ട് ഗുണങ്ങളെ ഇല്ലാതാക്കും

കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയായ പ്രവാസിയെ കാണാതായി

കരിപ്പൂരിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയായ പ്രവാസിയെ കാണാതായി

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; പിന്നാലെ പ്രതിയുടെ വീടിന് തീയിട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ; പിന്നാലെ പ്രതിയുടെ വീടിന് തീയിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021