• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തുറിച്ച് നോക്കിയെന്ന നിസാരകാര്യം; ക്രൈസ്റ്റ് കോളേജിൽ തല്ലുമാല, 9 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

by Web Desk 04 - News Kerala 24
July 12, 2024 : 7:35 pm
0
A A
0
തുറിച്ച് നോക്കിയെന്ന നിസാരകാര്യം; ക്രൈസ്റ്റ് കോളേജിൽ തല്ലുമാല, 9 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

തൃശൂർ: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് 9 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. കോളേജിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളുമായാണ് സംഘർഷം നടന്നത്. കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിൽ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് കോളേജിലെ ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് സംഘർഷം നടന്നത്.

മൂർച്ചയുള്ള ആയുധം കൊണ്ടുള്ള ആക്രമണത്തിൽ മൂന്നാം വർഷ വിദ്യാർത്ഥിയായ മലപ്പുറം സ്വദേശിയ സിനാൻ എന്ന വിദ്യാർഥിയ്ക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കോളേജ് അധികൃതർ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 9 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. റോഡിൽ വെച്ച് നടന്ന സംഘർഷത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്തിൽ വമ്പൻ തൊഴിലവസരം, വിവിധ തസ്തികകളില്‍ ഒഴിവുകള്‍; പ്രവാസികള്‍ക്കും അപേക്ഷിക്കാം

Next Post

ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

ബജറ്റിൽ കുത്തനെ കൂട്ടി, ഒടുവിൽ തിരുത്തി സര്‍ക്കാര്‍; കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

വിമാന ടിക്കറ്റിന് ഡിസ്കൗണ്ട്, പരസ്യം സോഷ്യല്‍ മീഡിയയില്‍; പലരും പണം നൽകി, ഒടുവിൽ സത്യം പുറത്ത്, വൻ തട്ടിപ്പ്

43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ്, നടത്തിയത് വമ്പൻ തട്ടിപ്പ്; സർവകലാശാലക്കെതിരെ രാജസ്ഥാനിൽ അന്വേഷണം

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

റിക്ടർ സ്കെയിലിൽ 4.1 തീവ്രത; ജമ്മു കശ്മീരിൽ ഭൂചലനം, നാശനഷ്ടങ്ങളില്ലെന്ന് റിപ്പോർട്ട്

അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കും -മറിയക്കുട്ടി

അടുത്ത തെരഞ്ഞെടുപ്പിൽ പിണറായിക്കെതിരെ മത്സരിക്കും -മറിയക്കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In