• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അമേരിക്കയിലെ യുവാക്കൾക്കിടയിൽ ഈ രോ​ഗം വർദ്ധിച്ചുവരുന്നതായി പഠനം

by Web Desk 06 - News Kerala 24
August 17, 2023 : 11:20 am
in News, World
Reading Time: 1 min read
0
A A
0
കാൻസർ സാധ്യത കുറയ്ക്കുന്നതിന് ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ടത്…

അമേരിക്കയിലെ യുവാക്കൾക്കിടയിൽ കാൻസർ വർധിച്ചുവരുന്നതായി പുതിയ പഠനം. ചെറുപ്പക്കാരായ അമേരിക്കക്കാരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, എൻഡോക്രൈൻ, സ്തനാർബുദം എന്നിവ അതിവേഗം വർധിക്കുന്നുതായി ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. JAMA നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘ 30നും 39നും ഇടയിൽ പ്രായമുള്ളവരിലാണ് ഏറ്റവും വലിയ വർദ്ധനവ്. എന്ത് കൊണ്ടാണ് കാൻസർ ബാധിതരുടെ എണ്ണം അതിവേ​ഗം വർദ്ധിച്ചതെന്നതിനെ സംബന്ധിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടത് പ്രധാനമാണ്…’ – NYU ലാങ്കോണിന്റെ പെർൽമുട്ടറിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ മെഡിക്കൽ ഓങ്കോളജി പ്രോഗ്രാം ഡയറക്ടർ പോൾ ഒബെർസ്റ്റീൻ പറഞ്ഞു.

‘രോ​ഗം അതിവേ​ഗം വർദ്ധിക്കുന്നതിന്റെ കാരണം എന്താണെന്ന് മനസിലായില്ലെങ്കിൽ  സമയം കഴിയുന്തോറും അത് വലിയൊരു വെല്ലുവിളിയായി മാറുമോ എന്നതിനെ സംബന്ധിച്ച് ഞങ്ങൾ ഭയപ്പെടുന്നു…’ – പോൾ പറഞ്ഞു.

മദ്യപാനം, പുകവലി, മോശമായ ഉറക്കം, ഉദാസീനത എന്നിവ പോലുള്ള ജീവിതശൈലി ഘടകങ്ങൾ ചെറുപ്പക്കാർക്കിടയിൽ കാൻസർ വർദ്ധിക്കുന്നതിന് ചില കാരണങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. മലിനീകരണം, അർബുദമുണ്ടാക്കുന്ന രാസവസ്തുക്കൾ എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. 2010 നും 2019 നും ഇടയിൽ യുഎസിലെ 560,000-ലധികം രോഗികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. 50 വയസ്സിന് താഴെയുള്ളവരെ ബാധിക്കുന്ന ക്യാൻസറുകൾ ഏതൊക്കെയാണെന്നും പരിശോധിച്ചു. ചിലതരം കാൻസറുകളിൽ കാര്യമായ വർദ്ധനവുണ്ടായതായി പഠനത്തിൽ മനസിലായി. സ്തനാർബുദമാണ് കൂടുതലായി റിപ്പോർട്ട് ചെയ്തതു.

ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതൽ കാൻസർ കേസുകളുള്ളതെന്നും കണ്ടെത്തിയെന്ന് സിംഗപ്പൂർ നാഷണൽ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും നാഷണൽ യൂണിവേഴ്സിറ്റിയിലെ ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജിസ്റ്റുമായ ഡാനിയൽ ഹുവാങ് പറഞ്ഞു.  വൻകുടൽ കാൻസർ കേസുകളിൽ അഞ്ചിൽ ഒന്ന് 55 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യുഎസിലെ അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സമീപകാല റിപ്പോർട്ടിൽ പറയുന്നു. യുഎസിൽ ഓരോ വർഷവും 1.9 ദശലക്ഷം പുതിയ കാൻസർ കേസുകൾ കണ്ടെത്തുന്നതായും ​ഗവേഷകർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിയുടെ പേന അടിച്ചുമാറ്റി; പോലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

Next Post

പ്രണയാഭ്യർത്ഥന നിരസിച്ചു; അമ്മയുടെ മുന്നിൽ വച്ച് 12 കാരിയെ കുത്തിക്കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചു; അമ്മയുടെ മുന്നിൽ വച്ച് 12 കാരിയെ കുത്തിക്കൊന്നു

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

കാരുണ്യ പ്ലസ് ലോട്ടറി ഫലമറിയാൻ മണിക്കൂറുകൾ മാത്രം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

എയർ ഹോസ്റ്റസിന്റെ പിഴവിൽ 10 വയസുകാരിക്ക് പൊള്ളലേറ്റു; കമ്പനിയെ പഴിച്ച് മാതാപിതാക്കള്‍; എയർലൈന്റെ വിശദീകരണം

ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ കൃത്യമായ മറുപടി പറയട്ടെ; എന്നിട്ടാലോചിക്കാം വെല്ലുവിളി ഏറ്റെടുക്കണോയെന്ന്; സിപിഐഎം

ആരോപണങ്ങളില്‍ മാത്യു കുഴല്‍നാടന്‍ കൃത്യമായ മറുപടി പറയട്ടെ; എന്നിട്ടാലോചിക്കാം വെല്ലുവിളി ഏറ്റെടുക്കണോയെന്ന്; സിപിഐഎം

11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് കൈയും കാലുമറ്റു; മരണത്തോട് മല്ലിട്ട കുരങ്ങന് 41 ദിവസത്തെ ചികിത്സയിൽ പുതുജീവന്‍

11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് കൈയും കാലുമറ്റു; മരണത്തോട് മല്ലിട്ട കുരങ്ങന് 41 ദിവസത്തെ ചികിത്സയിൽ പുതുജീവന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021