• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

by Web Desk 04 - News Kerala 24
March 16, 2023 : 8:11 pm
0
A A
0
സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് രാത്രിയോടെ കൂടുതൽ ഇടങ്ങളിൽ മഴ കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ താപനിലയിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയാണ് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ് – 40.1 ഡിഗ്രി സെൽഷ്യസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രസിഡന്റ്‌സ് കളർ അവാർഡ് ഐഎൻഎസ് ദ്രോണാചാര്യക്ക് സമ്മാനിച്ച് രാഷ്‌ട്രപതി

Next Post

സഹോദരിയെ കാണാനെത്തി വീട്ടുകാരുമായി തര്‍ക്കമായി; ആക്രമണ കേസിലെ പ്രതികള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സഹോദരിയെ കാണാനെത്തി വീട്ടുകാരുമായി തര്‍ക്കമായി; ആക്രമണ കേസിലെ പ്രതികള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

സഹോദരിയെ കാണാനെത്തി വീട്ടുകാരുമായി തര്‍ക്കമായി; ആക്രമണ കേസിലെ പ്രതികള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ദര്‍ശന രാജേന്ദ്രന്റെ ‘പുരുഷ പ്രേതം’ ട്രെയിലര്‍ പുറത്ത്, റിലീസ് പ്രഖ്യാപിച്ചു

ദര്‍ശന രാജേന്ദ്രന്റെ 'പുരുഷ പ്രേതം' ട്രെയിലര്‍ പുറത്ത്, റിലീസ് പ്രഖ്യാപിച്ചു

സംസ്ഥാന ഭാരവാഹികളെ ചൊല്ലി ലീഗിൽ ത‍ര്‍ക്കം: ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറും പരിഗണനയിൽ

സംസ്ഥാന ഭാരവാഹികളെ ചൊല്ലി ലീഗിൽ ത‍ര്‍ക്കം: ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.കെ മുനീറും പരിഗണനയിൽ

സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, ‘ലാവ’ ഒരു മറ മാത്രം

ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, 'ലാവ' ഒരു മറ മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In