• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, ‘ലാവ’ ഒരു മറ മാത്രം

by Web Desk 04 - News Kerala 24
March 16, 2023 : 8:31 pm
in Kerala, News
Reading Time: 1 min read
0
A A
0
ബ്യൂട്ടിപാർലർ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്‍റെ മറവിലും ഇടപാട്, 5 ജില്ലകളിൽ കേന്ദ്രങ്ങൾ, ‘ലാവ’ ഒരു മറ മാത്രം

ഇടുക്കി: തൊടുപുഴയിൽ ബ്യൂട്ടിപാർലറിന്‍റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പെണ്‍വാണിഭത്തിന്‍റെ ഒരുകണ്ണി മാത്രമെന്ന് പൊലീസ്. അനാശാസ്യ കേന്ദ്രത്തിന് പിന്നിലുള്ള സന്തോഷിന്‍റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്നാണ് പൊലീസ് നല‍്കുന്ന വിവരം. നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്‍റെ മറവില്‍ ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര‍്ത്തനങ്ങളെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

തൊടുപുഴയിലെ ലാവയെന്ന ബ്യൂട്ടിപാര്‍ലറില്‍ നടന്ന മസാജിംഗും മറ്റ് നിയമവരുദ്ധ പ്രവര്ത്തനങ്ങളുമെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ആദ്യം ലാവയുടെ ഉടമയായ കോട്ടയം സ്വദേശി ടി.കെ സന്തോഷിന്‍റെ വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. പാര്‍ല്ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു. ഇതോടെയാണ് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

ബ്യൂട്ടിപാര്‍ലറിന്‍റെ മറവില്‍ മസാജിംഗ് സെന്‍റര്‍ നടത്തിയതിന് ജാമ്യം ലഭിക്കുന്ന നിസാരമായ കുറ്റമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. പക്ഷെ പരിശോധനയില്‍ സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഘലയുടെ ഒരു കണ്ണിമാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടിപാര്‍ലറെന്നത് പൊലീസിന് വ്യക്തമായത്. എറണാംകുളത്ത് മൂവാറ്റുപുഴയില്‍, പത്തനംതിട്ടയിലെ തിരുവല്ലയില്‍, കോഴിക്കോട് നടക്കാവ്, തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി പല പേരുകളിലായി മസാജിംഗ് സെന്‍ററുകള്‍ പ്രവര‍്ത്തിക്കുന്ന വലിയ ശൃഘലയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി.

ഇതിലെ ഒരു കണ്ണിമാത്രമാണ് തോടുപുഴയിലെ ലാവ. ഇടപാടുകാരെ കണ്ടെത്തുന്നത് സോഷ്യല്‍മീഡിയ വഴിയും വിവിധ ഡേറ്റിംഗ് ആപ്പുകള്‍ മുഖനേയുമാണെന്ന് പൊലീസ് കണ്ടെത്തി. സ്ത്രീകളെ ടൂറിസം കേന്ദ്രങ്ങളിലെത്തിച്ച് കൈമാറാനും ശൃഘലയില്‍ ആളുകളുണ്ടെന്ന് അറസ്റ്റിലായവര്‍ പൊലീസിന് മോഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ തെളിലുകള്‍ ലഭിക്കാന്‍ ലാവയുടെ ഉടമ ടികെ സന്തോഷിനെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമിക്കുന്നത്. സന്തോഷ് ഒളിവിലാണ്. മൊബൈല്‍ ഫോണ‍് കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും വ്യക്തത ലഭിച്ചിട്ടില്ല. ഇയാളെ പിടികൂടിയാല്‍ കുടുതല്‍ പേരെ കുരുക്കാനാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മറ്റ് സ്ഥാപന ഉടമകളെകുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചു കഴിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൈനിക ഹെലികോപ്റ്റർ അപകടം: രണ്ട് പൈലറ്റുമാരും മരിച്ചതായി സ്ഥിരീകരണം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം

Next Post

മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടാത്തവർ ആരൊക്കെ? പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടാത്തവർ ആരൊക്കെ? പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടാത്തവർ ആരൊക്കെ? പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

കൊവിഡ് കേസുകളിൽ വ‍ര്‍ധന; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നി‍ര്‍ദ്ദേശം

കൊവിഡ് കേസുകളിൽ വ‍ര്‍ധന; കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ ജാഗ്രതാ നി‍ര്‍ദ്ദേശം

ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

ശസ്ത്രക്രിയക്ക് ശേഷം വയർ തുന്നിച്ചേർത്തില്ല; മനുഷ്യാവകാശ കമീഷൻ കേസെടുത്തു

എമിറേറ്റ്​സ്​ വിമാനങ്ങൾ പുത്തൻ ‘ലുക്കി’ൽ; മാറ്റങ്ങളോടെ പുതിയ ഡിസൈൻ പുറത്തുവിട്ടു

എമിറേറ്റ്​സ്​ വിമാനങ്ങൾ പുത്തൻ ‘ലുക്കി’ൽ; മാറ്റങ്ങളോടെ പുതിയ ഡിസൈൻ പുറത്തുവിട്ടു

പിതാവ് മരിച്ച കുട്ടിക്ക് പിതാമഹൻ ചെലവിന് നൽകണമെന്ന് കോടതി; ‘ഇസ്ലാമിക നിയമമനുസരിച്ച് സംരക്ഷണ ബാധ്യത പിതാമഹന്’

പിതാവ് മരിച്ച കുട്ടിക്ക് പിതാമഹൻ ചെലവിന് നൽകണമെന്ന് കോടതി; ‘ഇസ്ലാമിക നിയമമനുസരിച്ച് സംരക്ഷണ ബാധ്യത പിതാമഹന്’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021