• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി

by Web Desk 04 - News Kerala 24
May 10, 2022 : 9:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയില്ല: സുപ്രീം കോടതിയുടെ സുപ്രധാന വിധി

ദില്ലി: ബാങ്ക് ഇതര സാമ്പത്തിക സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്ന് സുപ്രീം കോടതി വിധി. ഇവ നിലവിൽ റിസർവ് ബാങ്ക് നിയന്ത്രണത്തിലായതിനാലാണ് സുപ്രീം കോടതി ഇത്തരത്തിൽ നിലപാട് എടുത്തത്. ഇതോടെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് കേരളത്തിലെ മണി ലെന്റേർസ് ആക്ട് ബാധകമാകില്ല.

റിസർവ് ബാങ്ക് നിയമ ഭേദഗതി പ്രകാരം രജിസ്റ്റർ ചെയ്ത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് സംസ്ഥാന നിയമം ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന നിയമം ബാധകമാകുമെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. മണപ്പുറം ഫിനാൻസ്, മൂത്തൂറ്റ്, നെടുംമ്പള്ളി ഫിനാൻസ് അടക്കം 17 സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി വിധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് ശ്രീനിവാസൻ വധം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ, പ്രതികാരകൊലയ്ക്ക് പട്ടിക തയ്യാറാക്കിയെന്ന് പൊലീസ്

Next Post

ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

ഉണക്കമുന്തിരിക്ക് ഗുണങ്ങള്‍ പലത്; മടുക്കുവോളം ഇനി തിന്നാം

ബലാത്സംഗ കേസ്‌: വിജയ്‌ ബാബുവിനായി റെഡ്‌ കോർണർ നോട്ടീസ്‌

ബലാത്സംഗ കേസ്‌: വിജയ്‌ ബാബുവിനായി റെഡ്‌ കോർണർ നോട്ടീസ്‌

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

ചൊവ്വാഴ്‌ച 20 ഹോട്ടലുകൾക്കെതിരെ നടപടി; ഒമ്പത്‌ ദിവസത്തിൽ 2183 പരിശോധനകൾ

എൻജിഒകളുടെ വിദേശ തട്ടിപ്പിന് കൈക്കൂലി; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരടക്കം പിടിയിൽ

എൻജിഒകളുടെ വിദേശ തട്ടിപ്പിന് കൈക്കൂലി; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരടക്കം പിടിയിൽ

പാലക്കാട്ട്​ ട്രെയിനിനുനേരേ കല്ലേറ് ​; ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്ട്​ ട്രെയിനിനുനേരേ കല്ലേറ് ​; ബിഹാർ സ്വദേശി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021