• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

by Web Desk 04 - News Kerala 24
December 9, 2023 : 8:19 am
in India, News
Reading Time: 1 min read
0
A A
0
വിചാരണ കൂടാതെ ദീർഘകാലം തടവ്‌ ; ഇഡിക്ക്‌ അധികാരമില്ല

ന്യൂഡൽഹി: വിചാരണ നടത്താതെ ആളുകളെ ദീർഘകാലം തടവിലിടാനുള്ള അധികാരം എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്‌ (ഇഡി) ഇല്ലെന്ന്‌ സുപ്രീംകോടതി. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ ബിനോയ്‌ ബാബുവിന്‌ ജാമ്യം അനുവദിച്ചാണ്‌ സുപ്രീംകോടതി നിരീക്ഷണം. ‘കുറ്റങ്ങൾ ചുമത്താതെ 13 മാസത്തിലേറെയായി ഒരാളെ ജയിലിലിടുന്നത്‌ ശരിയായ നടപടിയല്ല. വിചാരണ നടത്താതെ ഇങ്ങനെ ജയിലിലിടാൻ കഴിയില്ല’–- ജസ്റ്റിസുമാരായ സഞ്‌ജീവ്‌ഖന്ന, എസ്‌ വി എൻ ഭട്ടി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്‌ ബിനോയ്‌ ബാബു അറസ്റ്റിലായത്‌. മദ്യനയവുമായി ബന്ധപ്പെട്ട്‌ സിബിഐ രജിസ്റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിലാണ്‌ ഇഡി കേസെടുത്തത്‌. സിബിഐ കേസിൽ അദ്ദേഹത്തിന്‌ ജാമ്യം ലഭിച്ചു. എന്നാൽ, ഇഡി കേസിൽ ജാമ്യം തേടിയുള്ള ഹർജി ഡൽഹി ഹൈക്കോടതി ജൂലൈയിൽ തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി മദ്യനയത്തിൽ വ്യവസായികൾക്ക്‌ അനുകൂലമായ ഭേദഗതികൾ കൊണ്ടുവന്നതിന്‌ ലഭിച്ച കോഴപ്പണം വെളുപ്പിച്ചത്‌ ബിനോയ്‌ ബാബു മുഖേനയാണെന്നാണ്‌ ഇഡി ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നവകേരള സദസ്സ്: ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു; നാളെ രണ്ട്‌ മണിക്ക് പെരുമ്പാവൂരിൽ നിന്ന് പര്യടനം തുടരും

Next Post

എം വി പ്രദീപ്‌ പ്രതിഭാശാലിയായ 
മാധ്യമപ്രവർത്തകൻ: എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എം വി പ്രദീപ്‌ പ്രതിഭാശാലിയായ 
മാധ്യമപ്രവർത്തകൻ: എം വി ഗോവിന്ദൻ

എം വി പ്രദീപ്‌ പ്രതിഭാശാലിയായ 
മാധ്യമപ്രവർത്തകൻ: എം വി ഗോവിന്ദൻ

താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടി

താനൂർ പുത്തൻതെരുവിൽ വാഹനങ്ങളുടെ കൂട്ടിയിടി

തിരൂർ നഗരത്തിൽ പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ പരാക്രമം

തിരൂർ നഗരത്തിൽ പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ പരാക്രമം

വിരലുകളിലും കണ്ണിനും ജനിതക രോഗം, ആധാര്‍ പുതുക്കാനാകാതെ ഗൗതം; അധികാരികളുടെ ഇടപെടല്‍ കാത്ത് കുടുംബം

വിരലുകളിലും കണ്ണിനും ജനിതക രോഗം, ആധാര്‍ പുതുക്കാനാകാതെ ഗൗതം; അധികാരികളുടെ ഇടപെടല്‍ കാത്ത് കുടുംബം

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ നേരത്തെ കളത്തിൽ ഇറങ്ങാൻ ബിജെപി, സ്ഥാനാർത്ഥി സാധ്യതകള്‍ ഇങ്ങനെ

ലോക്സഭാ തെരഞ്ഞെടുപ്പ്; കേരളത്തിൽ നേരത്തെ കളത്തിൽ ഇറങ്ങാൻ ബിജെപി, സ്ഥാനാർത്ഥി സാധ്യതകള്‍ ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021