• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമല്ലെന്ന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി

by Web Desk 05 - News Kerala 24
March 11, 2024 : 6:12 pm
in News
Reading Time: 1 min read
0
A A
0
സുബൈർ വധക്കേസ് ; പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമായി കണക്കാക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്‌നാട് പൊലീസിനും കേസിലെ പ്രതികള്‍ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് പോക്‌സോ, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍, വിവരസാങ്കേതിക നിയമം എന്നിവ പ്രകാരം കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

ജനുവരിയിലാണ് മദ്രാസ് ഹൈക്കോടതി ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഇത്തരം ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുഴപ്പമില്ലെന്നും എന്നാല്‍ അത് പ്രചരിപ്പിക്കുകയോ പരസ്യമായി പ്രദര്‍ശിപ്പിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ കുറ്റകരമാകൂ എന്നുമാണ് മദ്രാസ് ഹൈക്കോടതി വിധിയിലുള്ളത്. ഇത്തരം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഐടി ആക്ട് പ്രകാരം മേല്‍പ്പറഞ്ഞ വകുപ്പില്‍ ഉള്‍പ്പെടില്ലെന്നും വിധിയില്‍ പറയുന്നു. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് 28 കാരനായ യുവാവിനെതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ക്കെതിരായ കുറ്റം പിന്‍വലിച്ചെങ്കിലും ഇന്നത്തെ കുട്ടികള്‍ അശ്ലീല ചിത്രം കാണുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും വിധി പുറപ്പെടുവിച്ചുകൊണ്ട് കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. കുറ്റാരോപിതര്‍ക്ക് ഇത്തരം ആസക്തിയുള്ള സാഹചര്യത്തില്‍ ഇവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

ചൈല്‍ഡ് പോണോഗ്രഫിയില്‍ അടിയന്തരമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്‌സ്, യൂട്യൂബ്, ടെലഗ്രാം എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു. ഇത്തരം ഉള്ളടക്കം പൂര്‍ണമായും നീക്കം ചെയ്യാനോ അല്ലെങ്കില്‍ അതിലേക്കുള്ള ആക്‌സസ് പ്രവര്‍ത്തനരഹിതമാക്കാനോ ഇത്തരം പ്ലാറ്റ്‌ഫോമുകളോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags: Supreme court
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

Next Post

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘ജൂണില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ വരും’ ; ആത്മവിശ്വാസം പ്രകടിപ്പിച്ച്  പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

മലേഗാവ് സ്ഫോടന കേസ് : ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതി വാറന്റ്

മലേഗാവ് സ്ഫോടന കേസ് : ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതി വാറന്റ്

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

‘അഭിമന്യു വധക്കേസില്‍ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ നടപടി വേണം’ ; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്

'അഭിമന്യു വധക്കേസില്‍ രേഖകൾ നഷ്ടപ്പെട്ട സംഭവത്തിൽ നടപടി വേണം' ; ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത്

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ

മാസപ്പിറവി കണ്ടു; റംസാന്‍ വ്രതാരംഭം നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021