• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാക്‌സിന്‍ ഇടവേള ; കിറ്റെക്‌സിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

by Web Desk 01 - News Kerala 24
February 11, 2022 : 2:09 pm
in India, News
Reading Time: 1 min read
0
A A
0
വാക്‌സിന്‍ ഇടവേള ; കിറ്റെക്‌സിന്റെ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി : കൊവിഷീല്‍ഡ് വാക്‌സിന്‍ രണ്ടാം ഡോസ് ഇടവേള 84 ദിവസമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി. വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നയം മാറ്റിയാല്‍ ബുദ്ധിമുട്ടാകുമെന്നാണ് കോടതി പറഞ്ഞത്. ഒരു കമ്പനിക്ക് മാത്രമായി വാക്‌സിന്‍ നയത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നതിനായി കിറ്റെക്‌സ് കമ്പനിക്ക് സര്‍ക്കാരിന് നിവേദനം നല്‍കാമെന്നും സുപ്രിംകോടതി പറഞ്ഞു. പണം നല്‍കി കൊവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് നാല് ആഴ്ചയായ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് കമ്പനി സുപ്രിംകോടതിയെ സമീപിക്കുന്നത്.

ഹൈക്കോടതിയില്‍ കിറ്റെക്‌സ് നല്‍കിയ ഹര്‍ജി പരിഗണിച്ച് വാക്‌സിന്‍ ഇടവേള 28 ദിവസമായി കോടതി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഈ രീതി ശാസ്ത്രീയമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റെക്‌സ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്.

വാക്‌സിന്‍ ഇടവേള നിശ്ചയിച്ചിരിക്കുന്നത് വാക്‌സിന്റെ ഫലപ്രാപ്തിക്കുവേണ്ടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്‌സോ കേസ് പ്രതിയായ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Next Post

മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

മുസ്ലിം ചരിത്രത്തിൽ സ്തീകൾ ഹിജാബിനെതിരായിരുന്നു : ഗവർണർ

തീയതികൾ മാറില്ല ; സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻനിശ്ചയിച്ച ദിവസം തന്നെ നടക്കും

തീയതികൾ മാറില്ല ; സിപിഎം പാർട്ടി കോൺഗ്രസും സംസ്ഥാന സമ്മേളനവും മുൻനിശ്ചയിച്ച ദിവസം തന്നെ നടക്കും

യോഗിയുടെ കേരള വിമർശനം ;  അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല ,   ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

യോഗിയുടെ കേരള വിമർശനം ; അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല , ഇടത് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

കഴുത്തിനും തോളിനും ഗുരുതരമായി വെട്ടേറ്റ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചികിത്സയിൽ

കഴുത്തിനും തോളിനും ഗുരുതരമായി വെട്ടേറ്റ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ ചികിത്സയിൽ

പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ റോപ് വേ പൊളിച്ചു തുടങ്ങി

പി വി അന്‍വറിന്റെ ഭാര്യാ പിതാവിന്റെ ഭൂമിയിലെ റോപ് വേ പൊളിച്ചു തുടങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021