• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം ; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

by Web Desk 01 - News Kerala 24
January 28, 2022 : 4:58 pm
in India, News
Reading Time: 1 min read
0
A A
0
സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണം  ;  ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

ദില്ലി : സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള സംവരണവിഷയത്തില്‍ ഇടപെടാതെ സുപ്രിംകോടതി. പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രതിനിധ്യം കണക്കാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിക്ക് അളവുകോല്‍ നിശ്ചയിക്കാനാകില്ല. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യവുമായി ബന്ധപ്പെട്ട കണക്കെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് നാഗരാജ് വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ഡേറ്റ ശേഖരിക്കുമ്പോള്‍ ജീവനക്കാരുടെ സര്‍വീസ് കാലമല്ല , കേഡറാണ് പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തത വരുത്തി. സ്ഥാനക്കയറ്റ സംവരണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുവെന്നും കോടതിയുടെ തീര്‍പ്പുണ്ടാകാത്ത സാഹചര്യത്തില്‍ 2500 ഓളം നിയമനങ്ങള്‍ മരവിച്ചിരിക്കുകയാണെന്നും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിലിനെ വിമർശിച്ച എം എൻ കാരശ്ശേരിക്കെതിരെ സിപിഎം സൈബ‍ർ ആക്രണം ; പരാതിയില്ലെന്ന് കാരശ്ശേരി

Next Post

വയനാട് ജില്ലയില്‍ ഇന്ന് 1379 പേര്‍ക്ക് കോവിഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് ധനസഹായം :  രണ്ടു ദിവസത്തിനകം തുക നൽകാൻ നിർദേശം

വയനാട് ജില്ലയില്‍ ഇന്ന് 1379 പേര്‍ക്ക് കോവിഡ്

രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും ;  സ്ഥിരീകരിച്ച് ബിസിസിഐ

രഞ്ജി ട്രോഫി രണ്ട് ഘട്ടമായി നടത്തും ; സ്ഥിരീകരിച്ച് ബിസിസിഐ

കേരളം നാഥനില്ലാ കളരിയായി മാറി ;  ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം പി

കേരളം നാഥനില്ലാ കളരിയായി മാറി ; ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കെ മുരളീധരൻ എം പി

അഖിലേഷിന്റെ ഹെലികോപ്ടര്‍ അരമണിക്കൂര്‍ വൈകി ;   ഗൂഢാലോചനയെന്ന് ആരോപണം

അഖിലേഷിന്റെ ഹെലികോപ്ടര്‍ അരമണിക്കൂര്‍ വൈകി ; ഗൂഢാലോചനയെന്ന് ആരോപണം

ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി ; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി ; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021