• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഹാറിലെ ജാതി സെൻസസ് ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കും

by Web Desk 04 - News Kerala 24
January 11, 2023 : 4:16 pm
in India, News
0
A A
0
ബിഹാറിലെ ജാതി സെൻസസ് ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കും

പട്ന: ബിഹാറിൽ ജാതി സെൻസസ് നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി അടിയന്തര വാദം കേൾക്കും. ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. സംസ്ഥാനത്ത് ജാതി സെൻസസ് ആരംഭിച്ച സാഹചര്യത്തിലാണ് നടപടി.

ജില്ലാ കലക്ടറെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ടാണ് ബിഹാറിൽ ജാതി സെൻസസ് നടത്തുന്നത്. സെൻസസ് നടപടികൾക്കായി മൂന്നരലക്ഷം പേരെയാണ് പരിശീലനം നൽകി സർക്കാർ രംഗത്തിറക്കുന്നത്. മൊബൈൽ ആപ്പു വഴി വാർഡ് തലത്തിൽ വീടുകളുടെ ജാതി തിരിച്ചുള്ള കണക്കുകളാണ് ആദ്യഘട്ടത്തിൽ ശേഖരിക്കുക.

രണ്ടു ഘട്ടങ്ങളായാണ് സെൻസസ് നടക്കുക. ജനുവരി 21ന് അവസാനിക്കുന്ന ആദ്യ ഘട്ടത്തിൽ എല്ലാ വീടുകളിലും എന്യൂമറേറ്റർമാർ എത്തും. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എല്ലാ മതങ്ങളിലും ജാതികളിലും ഉപജാതികളിലും പെടുന്നവരുടെ വിവരങ്ങൾ ശേഖരിക്കും. ജനങ്ങളുടെ സാമ്പത്തികസ്ഥിതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുമെന്ന് പട്ന ജില്ല മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിങ് പറഞ്ഞു. സെൻസസ് നടപടികൾ മേയിൽ പൂർത്തീകരിക്കും. 500 കോടി രൂപയാണ് സർക്കാർ സെൻസസിനായി ചെലവഴിക്കുക. സംസ്ഥാന പൊതുഭരണവകുപ്പാണ് സെൻസസിന്റെ നോഡൽ ഏജൻസി. തൊഴിലുറപ്പ് ജീവനക്കാർ, അംഗൻവാടി ജീവനക്കാർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിന്‍റെ നാനാതുറകളിൽ ഉള്ളവരെയാണ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Next Post

പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ

പ്രവാസി ഭാരതീയ ദിവസ്: പ്രവാസി വിഷയങ്ങൾ ഉന്നയിച്ച് ഗൾഫ് പ്രതിനിധികൾ

കാര്യവട്ടം ടിക്കറ്റ് വിവാദം; ബി.സി.സി.ഐ വിശദീകരണം തേടി

കാര്യവട്ടം ടിക്കറ്റ് വിവാദം; ബി.സി.സി.ഐ വിശദീകരണം തേടി

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

സർക്കാരിന് ലഹരിവിരുദ്ധ ക്യാംപയിന്‍,പാർട്ടി നേതാക്കൾക്ക് ലഹരിക്കടത്ത്,ലഹരിമാഫിയക്ക് അഴിഞ്ഞാടാൻ സർക്കാർ സഹായം: കെ.സുരേന്ദ്രൻ

ദില്ലി വിമാനത്താവളത്തിൽ ടെർമിനലിൽ പരസ്യമായി മൂത്രമൊഴിച്ചു, യാത്രികരെ തെറിവിളിച്ചു; യുവാവ് അറസ്റ്റിൽ

ദില്ലി വിമാനത്താവളത്തിൽ ടെർമിനലിൽ പരസ്യമായി മൂത്രമൊഴിച്ചു, യാത്രികരെ തെറിവിളിച്ചു; യുവാവ് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

ഏലയ്ക്കയിലെ കീടനാശിനി: അരവണയുടെ സാമ്പിള്‍ പരിശോധിക്കണം, ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യരുത് : ഹൈക്കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021