• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർലൈനിൽ സർക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകും : കെ.സുരേന്ദ്രൻ

by Web Desk 04 - News Kerala 24
March 22, 2022 : 5:10 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർലൈനിൽ സർക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകും : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സമരത്തെ പൊളിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് സർക്കാർ ശ്രമം. ആസൂത്രിതമായ നീക്കമാണ് ഇതിനായി സർക്കാർ നടത്തുന്നത്. ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കാനുള്ള സർക്കാരിന്റെ പിന്തിരിപ്പൻ നിലപാട് വിലപ്പോവില്ല.

മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സർക്കാരിന്. മുഖം നഷ്ടപ്പെട്ട സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണ്. സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചരണം മാത്രമാണ്. മന്ത്രി സജി ചെറിയാൻ പറയുന്നത് ബഫർ സോൺ ഇല്ലെന്നും കെ-റെയിൽ എംഡി പറയുന്നത് ഉണ്ടെന്നുമാണ്. സർക്കാർ ജനങ്ങളിൽ നിന്നും പലതും മറച്ചുവയ്ക്കുകയാണ്. ജനതാത്പര്യത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്. ജനങ്ങളോടൊപ്പം പാർട്ടി ഉറച്ച് നിൽക്കും. ശശി തരൂർ ഇടതുപക്ഷത്തേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ സിപിഎം പാർട്ടി സമ്മേളനത്തിലെ സെമിനാറിന് ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിക്കാനാവില്ലെന്ന് തരൂരിന് മനസിലായി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളെയും കുട്ടികളെയും കൊണ്ട് അക്രമത്തിനിറങ്ങുകയാണ് കോണ്‍ഗ്രസ് – ഇ പി ജയരാജന്‍

Next Post

രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രെയ്‌ന് നല്‍കാന്‍ യുഎസ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രെയ്‌ന് നല്‍കാന്‍ യുഎസ്‌

രഹസ്യമായി സ്വന്തമാക്കിയ സോവിയറ്റ് വ്യോമ പ്രതിരോധം യുക്രെയ്‌ന് നല്‍കാന്‍ യുഎസ്‌

നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസിൽ ആദ്യമായി നടൻ ദുൽഖർ സൽമാൻ

നെറ്റ്ഫ്ലിക്സിന്റെ വെബ് സീരീസിൽ ആദ്യമായി നടൻ ദുൽഖർ സൽമാൻ

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍: യുഎഇയിലെ രണ്ട് എമിറേറ്റുകള്‍ കൂടി പ്രവൃത്തി സമയം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021