• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’

by Web Desk 04 - News Kerala 24
April 10, 2022 : 8:28 pm
in Kerala, News
Reading Time: 1 min read
0
A A
0
‘പിബിയിൽനിന്ന് 100 വർഷത്തോളം ദലിതരെ അകറ്റിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണം’

തിരുവനന്തപുരം: 100 വർഷത്തോളം പൊളിറ്റ് ബ്യൂറോയിൽ ദലിതരെ അകറ്റി നിർത്തിയതിന് കമ്യൂണിസ്റ്റുകാർ മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ദലിതരുടെ പാർട്ടിയാണെന്നു സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് ബിജെപി തുറന്ന് കാണിച്ചതു കൊണ്ട് മാത്രമാണ് ഇത്തവണ പേരിനെങ്കിലും ദലിത് വിഭാഗത്തിൽപെട്ട ഒരാളെ പൊളിറ്റ് ബ്യൂറോയിലേക്കു പരിഗണിച്ചത്.

പട്ടികജാതി വിഭാഗത്തിൽപെട്ട നേതാവിനെ രാഷ്ട്രപതിയാക്കിയ ബിജെപിയെ ദലിത് വിരുദ്ധരെന്നു വിളിക്കുന്ന സിപിഎം ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നവരാണ്. 95 പട്ടികജാതി-പട്ടികവർഗ എംപിമാരും 113 മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെ‍ട്ട് എംപിമാരുമുള്ള പാർട്ടിയാണ് ബിജെപി. 150 ആദിവാസി എംഎൽഎമാരുള്ള ബിജെപി അടിസ്ഥാന വർഗങ്ങൾക്കെതിരാണെന്നു കമ്യൂണിസ്റ്റുകാർ പറയുന്നത് പൊള്ളത്തരമാണ്.

ബിജെപിയെ കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം പാർട്ടിയുടെ ഫ്യൂഡൽ മനോഭാവം അവസാനിപ്പിക്കാനാണു സീതാറാം യച്ചൂരിയും പിണറായി വിജയനും തയാറാകേണ്ടത്. രാജ്യത്തെ ദലിത്-പിന്നാക്ക വിഭാഗങ്ങൾ സിപിഎമ്മിനെ അവഞ്ജയോടെ തള്ളിക്കളയാൻ കാരണം ഈ ഇരട്ടത്താപ്പു കാരണമാണ്. തിരുവനന്തപുരം നഗരസഭയിൽ ഉൾപ്പെടെ എസ്‌സി ഫണ്ട് തട്ടിപ്പ് നടത്തിയ സിപിഎം ഒന്നാംതരം ദലിത് വിരുദ്ധ പാർട്ടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദേഹാസ്വാസ്ഥ്യം: ഇ.കെ.വിജയൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Next Post

കേരളത്തെക്കുറിച്ച് പഠിക്കാൻ ‘അമേരിക്കയിൽ നിന്നൊരു സഖാവ്’; ‌വൈറൽ ചിത്രം!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തെക്കുറിച്ച് പഠിക്കാൻ ‘അമേരിക്കയിൽ നിന്നൊരു സഖാവ്’; ‌വൈറൽ ചിത്രം!

കേരളത്തെക്കുറിച്ച് പഠിക്കാൻ ‘അമേരിക്കയിൽ നിന്നൊരു സഖാവ്’; ‌വൈറൽ ചിത്രം!

കേരള ,  ബംഗാൾ ഘടകങ്ങൾ ഭിന്നതയിലല്ല , സിപിഎം ഒറ്റക്കെട്ട് : കോടിയേരി

കേരള , ബംഗാൾ ഘടകങ്ങൾ ഭിന്നതയിലല്ല , സിപിഎം ഒറ്റക്കെട്ട് : കോടിയേരി

കേന്ദ്രസർക്കാരിന് തമിഴ്നാടിന്റെ മറുപടി ; ഹിറ്റായി  ‘ഹിന്ദി തെരിയാത് പോടാ’ ഹാഷ്ടാഗ്!

കേന്ദ്രസർക്കാരിന് തമിഴ്നാടിന്റെ മറുപടി ; ഹിറ്റായി ‘ഹിന്ദി തെരിയാത് പോടാ’ ഹാഷ്ടാഗ്!

സ്വന്തം കുടുംബം നേരെയാക്കിയിട്ട് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടൂ : രാഹുലിനോട് മായാവതി

സ്വന്തം കുടുംബം നേരെയാക്കിയിട്ട് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടൂ : രാഹുലിനോട് മായാവതി

ചെന്നൈയിൽനിന്നു തിരിച്ചെത്തിയില്ലെന്ന് കാവ്യ മാധവൻ

ചെന്നൈയിൽനിന്നു തിരിച്ചെത്തിയില്ലെന്ന് കാവ്യ മാധവൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021