• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും : സുരേഷ് ഗോപി

by Web Desk 04 - News Kerala 24
May 28, 2022 : 7:56 pm
in India, News
Reading Time: 1 min read
0
A A
0
എഎൻആർ ജയിച്ചാൽ അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കും : സുരേഷ് ഗോപി

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ‍ഞായറാഴ്ച അവസാനിക്കാനിരിക്കെ സുരേഷ് ഗോപിയെ രംഗത്തിറക്കി വോട്ടുറപ്പിക്കാനുള്ള ശ്രമത്തില്‍ ബിജെപി. എ.എൻ രാധാകൃഷ്ണന് വോട്ടുതേടി സുരേഷ്ഗോപി മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്. എഎൻആർ ജയിച്ചാൽ മണ്ഡലത്തിൽനിന്ന് അദ്ദേഹത്തിനാെപ്പം പ്രവർത്തിക്കാൻ തയാറാണെന്നും സുരേഷ് ഗോപി പറയുന്നു.

‘ഒരു ഉറപ്പു തരാം. എന്നെ എംഎൽഎയും എംപിയും ആക്കേണ്ട. എഎൻആർ ഇവിടെ ജയിച്ച് എംഎൽഎ ആയാൽ ഇനിയുള്ള എന്റെ സിനിമാ ജീവിതം അദ്ദേഹത്തിനൊപ്പം തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന ജനങ്ങൾക്കൊപ്പമാകും.’ സുരേഷ് ഗോപി പറയുന്നു. കോൺഗ്രസിന്റെ കുത്തക മണ്ഡലം ആയിരുന്ന അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനി ജയിച്ചതിന് ശേഷം വന്ന വലിയ മാറ്റങ്ങൾ ഉൾപ്പെടെ അക്കമിട്ട് നിരത്തിയാണ് ബിജെപിയുടെ പ്രചാരണം.

അമേഠി പോലെ കോൺഗ്രസിന്റെ കുത്തക സീറ്റായ തൃക്കാക്കരയിൽ ബിജെപി ജയിക്കുമെന്ന ആത്മവിശ്വസമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. പി.ടിയുടെ നടക്കാതെ പോയ വികസന സ്വപ്നങ്ങൾ എ.എൻ.രാധാകൃഷ്ണന് നടപ്പാക്കാൻ കഴിയും. അതിന് മോദിയുടെ പിന്തുണ ഉണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. മണ്ഡലത്തിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് സുരേഷ് ഗോപി ശനിയാഴ്ച തുറന്ന വേദിയിൽ സംസാരിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആര്യനെ എങ്ങനെയെങ്കിലും പ്രതിയാക്കാന്‍ ശ്രമം നടന്നു , ചാറ്റുകൾ ചോർത്തി: റിപ്പോർട്ട്

Next Post

‘ വിഷപ്രയോഗവും ഷോക്ക് ഏൽപ്പിക്കലും പാടില്ല ’ ; കാട്ടുപന്നിയെ കൊല്ലുന്നതിന് നിർദേശം പുതുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ വിഷപ്രയോഗവും ഷോക്ക് ഏൽപ്പിക്കലും പാടില്ല ’ ; കാട്ടുപന്നിയെ കൊല്ലുന്നതിന് നിർദേശം പുതുക്കി

‘ വിഷപ്രയോഗവും ഷോക്ക് ഏൽപ്പിക്കലും പാടില്ല ’ ; കാട്ടുപന്നിയെ കൊല്ലുന്നതിന് നിർദേശം പുതുക്കി

രാജ്യത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ; ജമുയില്‍ പര്യവേക്ഷണം നടത്താന്‍ ബിഹാർ

രാജ്യത്തെ ഏറ്റവും വലിയ സ്വർണ നിക്ഷേപം ; ജമുയില്‍ പര്യവേക്ഷണം നടത്താന്‍ ബിഹാർ

പട്ടാപ്പകൽ പന്തീരാങ്കാവിൽ വിദ്യാര്‍ത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘം പിടിയിൽ

പട്ടാപ്പകൽ പന്തീരാങ്കാവിൽ വിദ്യാര്‍ത്ഥിനിയുടെ മാല പിടിച്ചുപറിച്ച സംഘം പിടിയിൽ

പിന്നിൽ നിന്ന് വന്ന കാര്‍ സ്കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു

പിന്നിൽ നിന്ന് വന്ന കാര്‍ സ്കൂട്ടറിലിടിച്ച് രണ്ടുപേര്‍ മരിച്ചു

വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു

വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021