• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാനനഷ്ടക്കേസ്‌; സ്വപ്‌നയും വിജേഷ്‌ പിള്ളയും കോടതിയിൽ ഹാജരായില്ല

by Web Desk 04 - News Kerala 24
January 4, 2024 : 9:13 pm
in Kerala, News
Reading Time: 1 min read
0
A A
0
മാനനഷ്ടക്കേസ്‌; സ്വപ്‌നയും വിജേഷ്‌ പിള്ളയും കോടതിയിൽ ഹാജരായില്ല

തളിപ്പറമ്പ്‌> സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ തുടർനടപടിക്കായി കോടതിയിൽ ഹാജരാകാതെ സ്വർണക്കടത്തുകേസ്‌ പ്രതി സ്വപ്‌ന സുരേഷും കടമ്പേരി സ്വദേശി കെ വിജേഷ്‌ എന്ന വിജേഷ്‌ പിള്ളയും. ഇരുവരും ഹാജരാകാത്തതിനെത്തുടർന്ന്‌ കേസ്‌ ഫ്രെബ്രുവരി അഞ്ചിലേക്ക്‌ മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽനിന്ന്‌ പിന്മാറാൻ എം വി ഗോവിന്ദൻ വിജേഷ്‌പിള്ള മുഖേന 30 കോടി രൂപ വാഗ്ദാനംചെയ്‌തെന്ന്‌ സ്വപ്‌ന ആരോപിച്ചിരുന്നു. സ്വപ്‌ന സുരേഷിനെ ഒന്നാം പ്രതിയാക്കിയും വിജേഷ്‌പിള്ളയെ രണ്ടാം പ്രതിയാക്കിയും 120ബി, 500 വകുപ്പുകൾ പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസാണ്‌ എം വി ഗോവിന്ദൻ നൽകിയത്‌. മെയ്‌ രണ്ടിന്‌ എം വി ഗോവിന്റെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട്‌ സ്വപ്‌നയ്‌ക്കും വിജേഷ്‌ പിള്ളയ്‌ക്കും രണ്ടുതവണ നോട്ടീസുമയച്ചു.

നോട്ടീസ്‌ ലഭിക്കാൻ നേരിട്ട കാലതാമസത്താലാണ്‌ ഹാജരാകാൻ സാധിക്കാതിരുന്നതെന്ന്‌ സ്വപ്‌നയുടെ അഭിഭാഷകൻ അറിയിച്ചു. വിജേഷ്‌ പിള്ള വക്കീൽ മുഖേന അവധിക്കപേക്ഷിക്കുകയുംചെയതു. വ്യാജ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട്‌ സിപിഐ എം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി കെ സന്തോഷ്‌ തളിപ്പറമ്പ്‌ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ഡിസംബർ 27ന്‌ സ്വപ്‌ന കണ്ണൂർ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ അന്വേഷണ ഉദ്യേഗസ്ഥർക്കുമുമ്പാകെ ഹാജരായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്പത്തിക മുന്നേറ്റം; കേരളത്തിന്റെ ആവശ്യങ്ങൾ ശരിവച്ച്‌ നിതി ആയോഗ്‌ വൈസ്‌ ചെയർമാൻ

Next Post

വണ്ടിപ്പെരിയാർ പീഡന മരണം: സർക്കാറിന്‍റെ അപ്പീൽ ഹൈകോടതി ഫയലിൽ സ്വീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗർഭഛിദ്രത്തിന് അനുമതി തേടി 12 കാരി കേരള ഹൈക്കോടതിയിൽ, ഭ്രൂണത്തിന്‍റെ വളർച്ച ചൂണ്ടികാട്ടി കോടതി നിരസിച്ചു

വണ്ടിപ്പെരിയാർ പീഡന മരണം: സർക്കാറിന്‍റെ അപ്പീൽ ഹൈകോടതി ഫയലിൽ സ്വീകരിച്ചു

വീടിനുള്ളിലും ടെറസിലുമടക്കം ഒളിപ്പിച്ചത് വൻ സ്ഫോടകശേഖരം, കിടങ്ങൂരിൽ അച്ഛനും മക്കളും അറസ്റ്റിൽ

വീടിനുള്ളിലും ടെറസിലുമടക്കം ഒളിപ്പിച്ചത് വൻ സ്ഫോടകശേഖരം, കിടങ്ങൂരിൽ അച്ഛനും മക്കളും അറസ്റ്റിൽ

താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ സംഘം വീണ്ടും താനൂരിൽ

താമിർ ജിഫ്രി കസ്റ്റഡി മരണം: സി.ബി.ഐ സംഘം വീണ്ടും താനൂരിൽ

സെക്രട്ടേറിയറ്റ്ജീവനക്കാർ 24ന് പണിമുടക്കും

സെക്രട്ടേറിയറ്റ്ജീവനക്കാർ 24ന് പണിമുടക്കും

മുഖ്യമന്ത്രിയെ പ്രാകാൻ എത്ര മറിയക്കുട്ടിമാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ; അദ്ദേഹത്തിനോടുള്ള അസൂയ കൂടുകയാണെന്ന്…

മുഖ്യമന്ത്രിയെ പ്രാകാൻ എത്ര മറിയക്കുട്ടിമാരെയാണ് രംഗത്തിറക്കിയിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ; അദ്ദേഹത്തിനോടുള്ള അസൂയ കൂടുകയാണെന്ന്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021