• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വപ്ന ഇന്ന് ഹാജരാകണമെന്ന് ഇഡി ; 15ന് എത്താമെന്ന് സ്വപ്ന

by Web Desk 06 - News Kerala 24
February 9, 2022 : 6:33 am
in Kerala, News
Reading Time: 1 min read
0
A A
0
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന സ്ത്രീക്ക് എന്ത് ഭയം ; അന്വേഷണവുമായി സഹകരിക്കും : സ്വപ്ന സുരേഷ്

കൊച്ചി : സ്വര്‍ണക്കടത്തു കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ സ്വപ്ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടിസ് നല്‍കി. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 15നു ഹാജരാകാമെന്നു സ്വപ്ന ഇമെയിലില്‍ അറിയിച്ചു. ഇഡി അനുമതി നല്‍കിയിട്ടില്ല. കള്ളക്കടത്തു തടയല്‍ നിയമപ്രകാരമുള്ള (കോഫെപോസ) കരുതല്‍ തടങ്കല്‍ കഴിഞ്ഞു പുറത്തിറങ്ങിയശേഷം സ്വപ്ന ഇഡി ഓഫിസിലെത്തി മുന്‍പുനല്‍കിയ ചില മൊഴികളില്‍ വ്യക്തത വരുത്തിയിരുന്നു. സ്വന്തം കൈപ്പടയില്‍ മൊഴികള്‍ എഴുതിനല്‍കിയാണ് അന്നു മടങ്ങിയത്. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന ശബ്ദരേഖ വ്യാജമാണെന്ന് അന്നു സമ്മതിച്ചിരുന്നെങ്കിലും അതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്നു പറഞ്ഞത് ഇപ്പോള്‍ മാത്രമാണ്.

ഇഡിയുടെ കസ്റ്റഡിയില്‍ കഴിഞ്ഞുകൊണ്ട് ഇത്തരമൊരു ഗൂഢാലോചനയില്‍ ശിവശങ്കര്‍ എങ്ങനെ പങ്കാളിയായെന്ന ചോദ്യമുണ്ട്. സുരക്ഷാ ചുമതലയുണ്ടായിരുന്ന വനിതാ പൊലീസിന്റെ ഫോണിലാണു സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോടു ശബ്ദസന്ദേശം തയാറാക്കാന്‍ നിര്‍ദേശിച്ചതെന്നാണു സ്വപ്നയുടെ മൊഴി. മറ്റു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു

Next Post

കരസേനാ സംഘം എത്തി ; യുവാവുമായി സംസാരിച്ചു ; പ്രതീക്ഷയോടെ നാട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കരസേനാ സംഘം എത്തി ; യുവാവുമായി സംസാരിച്ചു ; പ്രതീക്ഷയോടെ നാട്

കരസേനാ സംഘം എത്തി ; യുവാവുമായി സംസാരിച്ചു ; പ്രതീക്ഷയോടെ നാട്

ഞായര്‍ ലോക്ഡൗണ്‍ ഇനിയില്ല ; 28 മുതല്‍ എല്ലാവര്‍ക്കും വൈകിട്ടുവരെ ക്ലാസ്

ഞായര്‍ ലോക്ഡൗണ്‍ ഇനിയില്ല ; 28 മുതല്‍ എല്ലാവര്‍ക്കും വൈകിട്ടുവരെ ക്ലാസ്

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും ; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

ബജറ്റ് സമ്മേളന തിയതി ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും ; രണ്ട് ഘട്ടങ്ങളായി നിയമസഭ ചേരും

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് ഹര്‍ജി ; ഹൈക്കോടതി ഇന്ന് വിധി പറയും

മീഡിയ വണ്‍ സംപ്രേഷണ വിലക്ക് ; മാധ്യമം ബ്രോഡ്കാസ്‌റ് ലിമിറ്റഡ് ഇന്ന് ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കും

ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ കേസ് ; പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021