• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ എന്റെ സാധനങ്ങള്‍ തിരികെ തരാമോ? ‘ ; സ്വര ഭാസ്‌കറിന്റെ ഷോപ്പിം​ഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി

by Web Desk 04 - News Kerala 24
March 24, 2022 : 8:20 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ എന്റെ സാധനങ്ങള്‍ തിരികെ തരാമോ? ‘ ; സ്വര ഭാസ്‌കറിന്റെ ഷോപ്പിം​ഗ് ബാഗുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി

മുബൈ : ബോളിവുഡ് നടി സ്വര ഭാസ്‌കറിന്റെ പലചരക്ക് സാധനങ്ങളുമായി ഊബര്‍ ഡ്രൈവര്‍ മുങ്ങി. സോഷ്യല്‍ മീഡിയയിലൂടെ സ്വര തന്നെയാണ് തന്റെ സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തന്റെ സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നടി ഊബർ അധികൃതരോട് അഭ്യര്‍ഥിച്ചു.

ലോസ് ഏഞ്ചല്‍സില്‍ വച്ചായിരുന്നു സംഭവം. കാറില്‍ വച്ചിരുന്ന പലചരക്ക് സാധനങ്ങളുമായി ഡ്രൈവര്‍ പോയ്ക്കളഞ്ഞുവെന്ന് സ്വര ഭാസ്‌കര്‍ ട്വിറ്ററിലൂടെ ഊബർ അധികൃതരെ അറിയിച്ചു. ഊബര്‍ ട്രിപില്‍ നേരത്തെ ചേര്‍ത്തിരുന്ന സ്റ്റോപില്‍ ഇറങ്ങിയപ്പോഴാണ് കാറും ഡ്രൈവറും ഷോപ്പിം​ഗ് ബാഗുമെല്ലാം അപ്രത്യക്ഷമായതെന്ന് നടി പറഞ്ഞു.ഊബറില്‍ ബുക്ക് ചെയ്യുന്ന റൂട്ടിൽ ഉപയോക്താക്കള്‍ക്ക് കൂടുതലായി രണ്ട് സ്റ്റോപ്പുകൾ കൂടി ചേര്‍ക്കാന്‍ കഴിയും.പിന്നാലെ നടിക്ക് മറുപടിയുമായി ഊബര്‍ അധികൃതർ രം​ഗത്തെത്തുകയും സാധനങ്ങൾ കണ്ടെത്തുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. യുഎസിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു സ്വര ഭാസ്കർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമരം അടികിട്ടേണ്ടത് , തിരുവഞ്ചൂർ മാപ്പ് പറയണം ; സിൽവർ ലൈനുമായി മുന്നോട്ട് തന്നെയെന്ന് മന്ത്രി സജി ചെറിയാൻ

Next Post

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ; പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ;  പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

താമസക്കാരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്നു ; പ്രവാസി സംഘത്തെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി അബുദാബി പോലീസ്

2025ഓടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോർജ്‌

2025ഓടെ സംസ്ഥാനത്തെ ക്ഷയരോഗമുക്തമാക്കും : മന്ത്രി വീണാ ജോർജ്‌

ടൂറിസം മേഖലയിൽ താമസസൗകര്യം വർധിപ്പിക്കും : മന്ത്രി മുഹമ്മദ്‌ റിയാസ്‌

ടൂറിസം മേഖലയിൽ താമസസൗകര്യം വർധിപ്പിക്കും : മന്ത്രി മുഹമ്മദ്‌ റിയാസ്‌

കെ-റെയിൽ അഴിമതി പദ്ധതി , കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒത്തുതീർപ്പിന് ശ്രമം- പ്രതിപക്ഷ നേതാവ്

കെ-റെയിൽ അഴിമതി പദ്ധതി , കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒത്തുതീർപ്പിന് ശ്രമം- പ്രതിപക്ഷ നേതാവ്

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

സൗദിയില്‍ ഏഴര ലക്ഷം കവിഞ്ഞു കൊവിഡ് കേസുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021