• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മധുരപാനീയങ്ങൾ കുടിക്കുന്നവരാണോ? എങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം

by Web Desk 06 - News Kerala 24
March 9, 2024 : 11:45 am
in Health, News
Reading Time: 1 min read
0
A A
0
മധുരപാനീയങ്ങൾ കുടിക്കുന്നവരാണോ? എങ്കിൽ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം

ദിവസവും എത്ര പഞ്ചസാര ശരീരത്തിലേക്ക് എത്തുന്നു എന്നത് നാം ശ്രദ്ധിക്കേണ്ട കാര്യമാണ്.  അസുഖങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഏറ്റവും വലിയ അപകടഘടകമാണ് മധുരമുള്ള പാനീയങ്ങൾ. മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നത് ‘ഏട്രിയൽ ഫൈബ്രിലേഷൻ’ (Atrial fibrillation) എന്ന ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുമെന്ന് പഠനം കണ്ടെത്തി. സോഡകൾ, മധുരമുള്ള ചായകൾ എന്നിവയെല്ലാം ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കൂടാതെ, അവയിൽ അധിക കലോറിയും അടങ്ങിയിട്ടുണ്ടാകും. അമിതമായി മധുര പാനീയങ്ങൾ കഴിച്ചാൽ വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

അമിതമായി പഞ്ചസാര ശരീരത്തിലെത്തുമ്പോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. കൃത്രിമ മധുരമുള്ള പാനീയങ്ങൾ ആഴ്ചയിൽ രണ്ട് ലിറ്ററോ അതിൽ കൂടുതലോ കുടിക്കുന്നത് ഏട്രിയൽ ഫൈബ്രിലേഷൻ സാധ്യത 20 ശതമാനം വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.  ഹൃദയമിടിപ്പിൻ്റെ ഏറ്റവും സാധാരണമായ തരം ഏട്രിയൽ ഫൈബ്രിലേഷൻ ആണ്. ഇത് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകുന്നു. ചെറുപ്രായത്തിലുള്ള സ്ത്രീകൾ കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതലായി കഴിക്കുന്നതായും ചെറുപ്പക്കാർ കൂടുതൽ പഞ്ചസാര മധുരമുള്ള പാനീയങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തി.

കൃത്രിമമായി മധുരമുള്ള പാനീയങ്ങൾ കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. ഒരു തരം ഹൃദയമിടിപ്പാണ് ഏട്രിയൽ ഫൈബ്രിലേഷൻ (AFib) എന്നത്. ഹൃദയത്തിൻ്റെ മുകളിലെ അറകളും താഴത്തെ അറകളും തമ്മിലുള്ള ഏകോപനത്തെ ഏട്രിയൽ ഫൈബ്രിലേഷൻ AFib ബാധിക്കുന്നു. ഇത് ഹൃദയം വളരെ സാവധാനത്തിലോ വേഗത്തിലോ മിടിക്കുന്നു. ഇത് സ്ട്രോക്ക് വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്ത് വിട്ട ഡാറ്റയിൽ പറയുന്നു.

ഏട്രിയൽ ഫൈബ്രിലേഷൻ്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ക്രമരഹിതമായ ഹൃദയമിടിപ്പ്
തലകറക്കം
കടുത്ത ക്ഷീണം
ശ്വാസം മുട്ടൽ
നെഞ്ച് വേദന

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചുളുവിലയ്ക്ക് റേഷനരി വാങ്ങി കോഴി ഫാമിന് മറിച്ച് വിൽക്കും, പിടികൂടിയത് 15 ടൺ അരി, അറസ്റ്റ്

Next Post

സിദ്ധാർത്ഥിന്റെ മരണം: ‘സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, മരണത്തിലെ സംശയങ്ങൾ അറിയിച്ചു’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിദ്ധാർത്ഥിന്റെ മരണം: ‘സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, മരണത്തിലെ സംശയങ്ങൾ അറിയിച്ചു’

സിദ്ധാർത്ഥിന്റെ മരണം: 'സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി, മരണത്തിലെ സംശയങ്ങൾ അറിയിച്ചു'

മയക്കുമരുന്ന് ഇടപാടുകളിലൂടെ ചോട്ടാഭായ് എന്ന് കുപ്രസിദ്ധി നേടിയ യുവാവ് പിടിയിൽ

മയക്കുമരുന്ന് ഇടപാടുകളിലൂടെ ചോട്ടാഭായ് എന്ന് കുപ്രസിദ്ധി നേടിയ യുവാവ് പിടിയിൽ

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വിപണി വില അറിയാം

സംസ്ഥാനത്ത് സ്വർണവില വർധിച്ചു

പുരുഷ സുഹൃത്ത് സ്വകാര്യചിത്രങ്ങൾ കൂട്ടുകാർക്ക് അയച്ചു കൊടുത്തു, എൻജീനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

സിദ്ധാർത്ഥന്റെ മരണം അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി

സിദ്ധാർത്ഥന്റെ മരണം അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021