• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു’; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം

by Web Desk 04 - News Kerala 24
March 5, 2024 : 2:47 pm
0
A A
0
‘എന്നെ കാണാന്‍ പന്നിയെ പോലെയെന്ന് പറഞ്ഞു’; പ്രസവശേഷം വന്ന കമന്‍റുകളെ കുറിച്ച് ഷംന കാസിം

മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയിലെ നായിക ആയി മാറിയ ആളാണ് ഷംന കാസിം. മലയാളി ആണെങ്കിലും ഷംനയെ ഏറ്റവും കൂടുതൽ പ്രിയങ്കരിയാക്കിയത് സൗത്ത് ഇന്ത്യൻ സിനിമകളിലാണ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച് ഷംന നേടിയെടുത്തത് തെന്നിന്ത്യയിലെ മുൻനിര നായിക എന്ന പദവിയാണ്. ഇവിടങ്ങളിൽ പൂർണ എന്ന പേരാണ് ഷംന അറിയപ്പെടുന്നതും. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. അടുത്തിടെ ആയിരുന്നു താരം അമ്മയായതും. ഇപ്പോഴിതാ പ്രസവ ശേഷം താൻ നേരിട്ട കമന്റുകളെ കുറിച്ച് തുറന്നു പറയുകയാണ് ഷംന. സേ സ്വാ​ഗ് എന്ന തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ഷംനയുടെ പ്രതികരണം.

ഒന്നും അറിയാതെയാണ് പലരും പ്രികരിക്കുന്നത്. “ഇൻസ്റ്റാ​ഗ്രാമിലൊക്കെ ചിലർ എന്നെ പറ്റി കമന്റ് ചെയ്യാറുണ്ട്. നിങ്ങളെ കണ്ടാൽ ഒരു പന്നിക്കുട്ടിയെ പോലെ ഉണ്ടല്ലോ എന്നൊക്കെയാണ് കമന്റ്. പക്ഷേ ഞാൻ ഇപ്പോൾ ഒരമ്മ ആണെന്ന കാര്യം അവർ മനസിലാക്കുന്നില്ല. നടിമാർ എല്ലാവരും ​ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്. അതിൽ ചിലർ പെട്ടെന്ന് തന്നെ മെലിഞ്ഞ് പഴയ രൂപത്തിൽ ആകും. എന്നാൽ എല്ലാവരും ഒരുപോലെ അല്ലല്ലോ. അവരുടെ ശരീരപ്രകൃതം ഒരുപോലെ അല്ലല്ലോ. പക്ഷേ ആത്മവിശ്വാസമാണ് എല്ലാം നേരിടാനുള്ള ശക്തി എന്നത്. എന്റെ ശരീരം എങ്ങനെ എന്ന് നോക്കിയല്ല ഞാൻ അഭിനയിക്കുന്നത്. തടി ഉള്ളത് കൊണ്ട് ​ഗുണ്ടൂർ കാരം സിനിമയിൽ അഭിനയിക്കണമോ വേണ്ടയോ എന്ന് ഞാൻ ചിന്തിച്ചതാണ്. എന്നാൽ സംവിധായകർക്ക് പ്രശ്നമില്ല, മറ്റുള്ളവരെ കുറിച്ച് എന്തിനാണ് നീ ചിന്തിക്കുന്നതെന്ന് പറഞ്ഞ് ഭർത്താവാണ് എന്നെ പിന്തുണച്ചത്. മോശം പറയുന്നവരും നല്ലത് പറയുന്നതുമായ ആൾക്കാരുമുണ്ട്. അതിൽ നല്ലത് പറയുന്നവരെ കുറിച്ചോർത്ത് അഭിനിക്കുകയാണ് വേണ്ടത്. ആതായിരുന്നു എന്റെ ആത്മവിശ്വാസവും”, എന്നാണ് ഷംന കാസിം പറഞ്ഞത്.

ഭർത്താവ് ഷാനിദ് ആസിഫിനെ കുറിച്ചും ഷംന വാചാലയായി. “അദ്ദേഹം നൽകിയ സപ്പോർട്ട് വളരെ വലുതാണ്. ഇതുപോലൊരാളെ കിട്ടിയതിൽ ഞാൻ അനു​ഗ്രഹിക്കപ്പെട്ടവളാണ്. അദ്ദേഹം കാരണമാണ് ഞാൻ സിനിമയിലേക്ക് തിരിച്ചുവന്നതും”, എന്നാണ് ഷംന പറയുന്നത്. അതേസമയം, ‘ഗുണ്ടൂർ കാരം’ സിനിമയിലെ ​’കുർച്ചി മടത്തപ്പെട്ടി​’ എന്ന ഷംനയുടെ ​ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴും അതിന് ആരാധകർ ഏറെയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പണമില്ലാത്തത് കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത് -പ്രതിപക്ഷ നേതാവ്

Next Post

എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

എസ് ജയശങ്കറിനെ വാനോളം പുകഴ്ത്തി ബച്ചൻ, മന്ത്രിയുടെ ചുട്ട മറുപടി പങ്കുവെച്ച് താരം

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവാഭരണം കാണാതായതിന് പിന്നാലെ മേല്‍ശാന്തി തൂങ്ങിമരിച്ച നിലയില്‍...

നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് റിസോര്‍ട്ടിന് സമീപത്ത് നിന്ന്

നാടന്‍ തോക്കുമായി യുവാവ് പിടിയില്‍; അറസ്റ്റിലായത് റിസോര്‍ട്ടിന് സമീപത്ത് നിന്ന്

ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് കൂട്ടണം ; അപേക്ഷ നിരസിച്ച് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം

താമസ നിയമലംഘകര്‍ക്ക് ആശ്വാസം; പൊതുമാപ്പ് പ്രഖ്യാപിച്ചേക്കും, വെളിപ്പെടുത്തി മന്ത്രി

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന് ഇന്ന്, മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം

സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി; മില്‍മ ഭരണം പിടിക്കാനുള്ള ക്ഷീര സംഘം സഹകരണ ബില്‍ രാഷ്ട്രപതി തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In