നടി മുക്തയുടെ മകള്‍ കണ്‍മണിയും സിനിമയിലേക്ക്
നടി മുക്തയുടെ മകളും സിനിമയില്‍ അഭിനയിച്ചിരിക്കുന്നു. 'പത്താം വളവ്' എന്ന ചിത്രത്തിലാണ് മുക്തയുടെ മകള്‍ കണ്‍മണിയെന്ന കിയാര അഭിനയിച്ചിരിക്കുന്നത്. മകള്‍ ആദ്യമായി ഒരു സിനിമയില്‍ അഭിനയിച്ച കാര്യം മുക്ത തന്നെയാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പത്താം വളവ്'. ...
Read moreDetails

