കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം
സിയാന്‍ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് നഗരമായ സിയാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് ...
Read moreDetails

