• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോവിഡ് വ്യാപനം ; വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

by Web Desk 06 - News Kerala 24
December 23, 2021 : 10:36 am
in News, World
Reading Time: 1 min read
0
A A
0
കോവിഡ് വ്യാപനം ;  വീണ്ടും ലോക്ഡൗണില്‍ ചൈനീസ് നഗരം

സിയാന്‍ : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് നഗരമായ സിയാന്‍ വീണ്ടും ലോക്ഡൗണിലേക്ക്. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം അവശ്യവസ്തുക്കള്‍ വാങ്ങാന്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഒരു വീട്ടില്‍ നിന്ന് ഒരാള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുവാദമുള്ളൂ. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതലാണ് നഗരത്തില്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങള്‍ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദീര്‍ഘദൂര ബസ് സ്റ്റേഷനുകള്‍ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളില്‍ ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സിയാന്‍ വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി. മുന്‍കരുതലെന്ന നിലയില്‍ ബാറുകള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയ ഇന്‍ഡോര്‍ സൗകര്യങ്ങള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ തന്നെ അടച്ചിരുന്നു. ഡിസംബര്‍ ഒമ്പതു മുതല്‍ വടക്കന്‍ നഗരത്തില്‍ 143 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ രാജ്യത്ത് കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഡെല്‍റ്റ വകഭേദമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് എവിടെയും പരാമര്‍ശിക്കുന്നില്ല. സിയന്‍ നഗരം ഇരട്ടപകര്‍ച്ചവ്യാധി നേരിടുകയാണ് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ഫെബ്രുവരിയില്‍ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ചൈന. അതുകൊണ്ട് തന്നെ കോവിഡിനെ ചെറുക്കാനുള്ള അതീവ ജാഗ്രതയാണ് രാജ്യത്ത് നടക്കുന്നത്. ശീതകാല ഒളിമ്പിക്സിന്റെ ഏറ്റവും വലിയ വെല്ലുവിളി കോവിഡ് -19 ആണെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ ചൈനയില്‍ 113,000 കേസുകളും 4,849 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: Chinese citycovidlock down
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാരമ്പര്യേതര ഊർജ്ജ മേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

Next Post

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി ; വിമർശനത്തിന് മറുപടിയുമായി സാമന്ത

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി  ;  വിമർശനത്തിന് മറുപടിയുമായി സാമന്ത

ആ മാന്യനിൽ നിന്ന് 50 കോടി തട്ടിയെടുത്ത മോശക്കാരി ; വിമർശനത്തിന് മറുപടിയുമായി സാമന്ത

എസ്ഡിപിഐ പിന്തുണ ;  ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

എസ്ഡിപിഐ പിന്തുണ ; ഈരാറ്റുപേട്ട സിപിഎമ്മിൽ നടപടി , ലോക്കൽ സെക്രട്ടറിയെയും ഏരിയ കമ്മിറ്റി അംഗത്തെയും തരംതാഴ്ത്തി

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

രാജ്യത്ത് 7,495 പേര്‍ക്ക് കൂടി കോവിഡ് ; 434മരണങ്ങള്‍

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം –  കെ.കെ. ശൈലജ

വൻ വിലകൊടുത്ത് പി.പി.ഇ കിറ്റ് വാങ്ങിയത് അടിയന്തര സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം - കെ.കെ. ശൈലജ

12 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സീന് അംഗീകാരം നല്‍കി ബ്രിട്ടന്‍

12 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സീന് അംഗീകാരം നല്‍കി ബ്രിട്ടന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021