പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. 325ലധികം മലയാള സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അശ്വമേധം, ആരോമല്‍ ഉണ്ണി, ചൂള, ആനക്കളരി തുടങ്ങി കാര്യസ്ഥന്‍ വരെ ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയ ...
Read moreDetails

