പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു
വാരാണസി : പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ഗുണനിലവാര നിര്‍ണയം ഉറപ്പാക്കുന്ന ഏകീകൃത സംവിധാനം നിലവില്‍ വന്നു. ഇതിന്റെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍ഡിഡിബി) സഹകരണത്തോടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സാണ് (ബിഐഎസ്) ലോഗോ ...
Read moreDetails

