• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

by Web Desk 06 - News Kerala 24
December 29, 2021 : 1:04 pm
in Business, News
Reading Time: 1 min read
0
A A
0
പാലിന്റെ ഗുണനിലവാരം ; ഏകീകൃത സംവിധാനം നിലവില്‍ വന്നു

വാരാണസി : പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ഗുണനിലവാര നിര്‍ണയം ഉറപ്പാക്കുന്ന ഏകീകൃത സംവിധാനം നിലവില്‍ വന്നു. ഇതിന്റെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. നാഷനല്‍ ഡെയറി ഡവലപ്‌മെന്റ് ബോര്‍ഡിന്റെ (എന്‍ഡിഡിബി) സഹകരണത്തോടെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സാണ് (ബിഐഎസ്) ലോഗോ വികസിപ്പിച്ചത്. ഗുണനിലവാര നിര്‍ണയ നടപടികള്‍ ലളിതമാക്കുന്നതോടൊപ്പം ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനും സംവിധാനം സഹായിക്കും. ഉല്‍പന്നങ്ങള്‍ക്കും സംസ്‌കരണ രീതികള്‍ക്കും ബിഐഎസ്സും എന്‍ഡിഡിബിയും വ്യത്യസ്ത അംഗീകാരമാണ് നല്‍കുന്നത്. ഇതെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതാണ് പുതിയ രീതി.

Tags: milk
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു

Next Post

സി.പി.ഐ.എം ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും : കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കും ; വി ഡി സതീശന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

സി.പി.ഐ.എം ബുള്ളറ്റ് ട്രെയിനിനെ എതിര്‍ക്കും : കേരളത്തില്‍ സില്‍വര്‍ ലൈന്‍ ഓടിക്കും ; വി ഡി സതീശന്‍

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പത്തനംതിട്ട ആങ്ങമൂഴിയില്‍ ജനവാസ മേഖലയ്ക്ക് സമീപം പുലിയെ പിടികൂടി

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

പറവൂരില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം ; സഹോദരിയെ കാണാനില്ല

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ ; ​ഗുണങ്ങൾ പലതാണ്

ദിവസവും ഒരു വാഴപ്പഴം കഴിച്ചോളൂ ; ​ഗുണങ്ങൾ പലതാണ്

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021