എന്‍പിഎസ് : നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാം
ന്യൂഡല്‍ഹി : ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ (എന്‍പിഎസ്) നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാന്‍ ഉടന്‍ അവസരമൊരുങ്ങും. നിലവില്‍ 2 തവണ മാത്രമേ ഇതിന് അനുവാദമുള്ളൂ. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്ന തുക ഓഹരികള്‍, കമ്പനി കടപ്പത്രങ്ങള്‍, സര്‍ക്കാര്‍ ബോണ്ടുകള്‍, ...
Read more