രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ 1000 കടന്നു ; അതിജാഗ്രത
ന്യൂഡൽഹി : രാജ്യത്ത് ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ കേസുകളും ഉയരുന്നു. രാജ്യത്താകെ ഒമിക്രോണ്‍ കേസുകള്‍ ആയിരം കടന്നു. മഹാരാഷ്ട്രയില്‍ 198 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഒമിക്രോണ്‍ കൂടാതെ പ്രതിദിന കൊവിഡ് രോഗികളും മഹാരാഷ്ട്രയില്‍ കുത്തനെ ഉയര്‍ന്നു. 24 ...
Read moreDetails






