Tag: police

അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തി ; ബലാത്സംഗത്തിന് ഇരയായെന്ന് 15കാരി

ഗുരുഗ്രാം : ഹരിയാനയിലെ മനേസറില്‍ നിന്ന് അയല്‍വാസി തട്ടിക്കൊണ്ടുപോയ സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായി പൊലീസ്. 15കാരി ഉള്‍പ്പടെ രണ്ട് കുട്ടികളെ ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയ ആള്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് പെണ്‍കുട്ടി പറഞ്ഞു. ഒളിവിലുള്ള പ്രതിക്കെതിരെ തട്ടിക്കൊണ്ടുപോകല്‍,പോക്സോ എന്നീ ...

Read moreDetails

പൊലീസുകാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും ; തീരുമാനം വിമര്‍ശനത്തിന് പിന്നാലെ

തിരുവനന്തപുരം : കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് (Treatment Expense) പൊലീസ് വഹിക്കും. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥര്‍ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നല്‍കും. ചികിത്സ തുടരുന്നവര്‍ക്ക് ആവശ്യമായ പണം ...

Read moreDetails

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം : ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഇടുക്കിയിലെ ചെക്‌പോസ്റ്റുകളിലും അതിര്‍ത്തി ...

Read moreDetails

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.