• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

by Web Desk 06 - News Kerala 24
December 25, 2021 : 1:13 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്രിസ്മസ് – ന്യൂഇയര്‍ ആഘോഷങ്ങള്‍ ; പൊലീസ് സുരക്ഷ കര്‍ശനമാക്കി

തിരുവനന്തപുരം : ക്രിസ്മസ്- ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. പ്രധാന കേന്ദ്രങ്ങളില്‍ പൊലീസ് സാന്നിധ്യം. മാളുകളില്‍ മഫ്തി പൊലീസിനെ വിന്യസിച്ചു. രാത്രി 11 മണിക്ക് ശേഷം റോഡില്‍ വാഹന പരിശോധന കര്‍ശനമാക്കും. എന്നാല്‍ ഇടുക്കിയിലെ ചെക്‌പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും എക്സൈസിന്റെ വ്യാപക പരിശോധന. ലഹരി വസ്തുക്കള്‍ കടത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പരിശോധന. തമിഴ്‌നാട് അതിര്‍ത്തികളിലെ സമാന്തര മേഖലകളിലും പൊലീസ് പരിശോധന ശക്തമാക്കി. റിസോര്‍ട്ടിലെ ലഹരി പാര്‍ട്ടി തടയാനുള്ള നടപടികളും സ്വീകരിച്ചു.

Tags: police
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനില്‍ ബോംബുണ്ടെന്ന സംശയവുമായി ഉമാ ഭാരതി ; യാത്ര വൈകിയത് രണ്ട് മണിക്കൂര്‍

Next Post

പാലക്കാട് വാഹനാപകടം ; രണ്ടു പേർ മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പാലക്കാട് വാഹനാപകടം ; രണ്ടു പേർ മരിച്ചു

പാലക്കാട് വാഹനാപകടം ; രണ്ടു പേർ മരിച്ചു

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം ; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍  : സുരേഷ് ഗോപി

രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം ; ആരുടേയും കാലുപിടിക്കാൻ തയ്യാര്‍ : സുരേഷ് ഗോപി

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

ഒമിക്രോണ്‍ വ്യാപനം ; കേരളമുള്‍പ്പെടെ 10 ഇടങ്ങളിലേക്ക് കേന്ദ്ര സംഘം

പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

പരിശീലനത്തിനിടെ അപകടം ; സൈക്ലിസ്റ്റ് ആമി പീറ്റേഴ്സ് ശസ്ത്രക്രിയക്ക് ശേഷം കോമയില്‍

ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു

ടൊയോട്ട ഹിലക്‌സ് ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021