സിരിവെന്നെലെ ; സായ് പല്ലവി ചിത്രത്തിലെ ഗാനം പുറത്തിറങ്ങി
സൂപ്പര്‍സ്റ്റാര്‍ നാനി നായകനായ ചിത്രമാണ് 'ശ്യാം സിന്‍ഹ റോയി'. രാഹുല്‍ സംകൃത്യന്‍ ആണ് സംവിധാനം ചെയ്ത 'ശ്യാം സിന്‍ഹ റോയി'ക്ക് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ക്രിസ്മസ് റിലീസായിട്ട് ആണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. സായ് പല്ലവി നായികയായ ...
Read more