കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമല്ലെന്ന വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റമായി കണക്കാക്കില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട കേസില്‍ തമിഴ്നാട് പൊലീസിനും കേസിലെ പ്രതികള്‍ക്കും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചു. കുട്ടികളുടെ ...
Read more