ടാറ്റ ടിയാഗോ, ടിഗോര്‍ സിഎന്‍ജി പതിപ്പുകളുടെ അവതരണം ജനുവരിയില്‍
ഹ്യുണ്ടായ്, മാരുതി സുസുക്കി എന്നീ രണ്ട് കമ്പനികള്‍ മാത്രം ആധിപത്യം പുലര്‍ത്തിയിരുന്ന സിഎന്‍ജി പാസഞ്ചര്‍ വാഹന വിഭാഗത്തിലേക്കുള്ള പ്രവേശനം ടാറ്റ മോട്ടോഴ്സ് വളരെക്കാലമായി ആലോചിക്കുന്നു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാലതാമസവും ആഗോള ചിപ്പ് പ്രതിസന്ധിയും ഉണ്ടായിരുന്നില്ലെങ്കില്‍ ഇത് നേരത്തെ തന്നെ സംഭവിക്കുമായിരുന്നു. ...
Read more