• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമുദ്രാതിർത്തി ലംഘിച്ച 17 തമിഴ് മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റുചെയ്തു

by Web Desk 04 - News Kerala 24
July 5, 2022 : 4:53 pm
in Kerala, News
Reading Time: 1 min read
0
A A
0
സമുദ്രാതിർത്തി ലംഘിച്ച 17 തമിഴ് മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റുചെയ്തു

രാമനാഥപുരം: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചതിന് തമിഴ്നാട് സ്വദേശികളായ 17 മത്സ്യതൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. അതിൽ അഞ്ചുപേരെ ഇന്നലെയും 12 പേരെ ഞായറാഴ്ചയുമാണ് പിടികൂടിയത്. കാരൈനഗറിന് സമീപം മത്സ്യബന്ധനം നടത്തുകയായിരുന്ന ജഗതപട്ടണം സ്വദേശികളായ അഞ്ച് മത്സ്യത്തൊഴിലാളികളെയാണ് ഇന്നലെ നാവികസേന പിടികൂടിയത്. ഇവരെ കാരൈനഗർ ക്യാമ്പിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ.

കൊടയകരിയുടെ തെക്കുവടക്ക് മേഖലയിൽ മത്സ്യബന്ധനത്തിലേർപ്പെട്ട കാരക്കലിൽ നിന്നുള്ള അഞ്ചുപേരും മയിലാടുതുറയിൽ നിന്നുള്ള ഏഴുപേരും അടക്കമാണ് ഞായറാഴ്ച പിടിയിലായ 12 പേർ. തൊഴിലാളികളുടെ മത്സ്യബന്ധന ബോട്ടും ഇന്ധനവും ശ്രീലങ്കൻ നേവി കണ്ടുകെട്ടിയിട്ടുണ്ട്.സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചിട്ടുണ്ട്. 61 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി സ്റ്റാലിൻ അറിയിച്ചു.

ഈ അറസ്റ്റ് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ ഭയപ്പെടുത്തുന്നു. കൂടാതെ തീരപ്രദേശങ്ങളിൽ അരക്ഷിതാവസ്ഥയും ഭീതിയും സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഉചിതമായ നയതന്ത്ര മാർഗത്തിലൂടെ ഈ വിഷയം ഏറ്റെടുത്ത് മത്സ്യത്തൊഴിലാളികളെയും അവരുടെ മത്സ്യബന്ധന ബോട്ടുകളും ഉടൻ മോചിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന് അഭ്യർഥിക്കുന്നതായി സ്റ്റാലിൻ വിദേശകാര്യമന്ത്രാലയത്തിനയച്ച കത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീ ശക്തി SS- 320 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

Next Post

അസുഖമെന്ന് പറഞ്ഞ് വീട്ടിലെത്തി, സഹപാഠികൾക്ക് സന്ദേശം; എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസുഖമെന്ന് പറഞ്ഞ് വീട്ടിലെത്തി, സഹപാഠികൾക്ക് സന്ദേശം; എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

അസുഖമെന്ന് പറഞ്ഞ് വീട്ടിലെത്തി, സഹപാഠികൾക്ക് സന്ദേശം; എൻജിനീയറിങ് വിദ്യാർഥിനി ജീവനൊടുക്കി

സജി ചെറിയാന്റേത് നാക്കുപിഴ ; രാജിവെക്കേണ്ട ആവശ്യമില്ല- എം.എ. ബേബി

സജി ചെറിയാന്റേത് നാക്കുപിഴ ; രാജിവെക്കേണ്ട ആവശ്യമില്ല- എം.എ. ബേബി

മകനെ മുദ്രാവാക്യം പഠിപ്പിച്ചിട്ടില്ലെന്ന് അച്ഛൻ, കാണാതെ പഠിച്ചതെന്ന് കുട്ടി ; പ്രതിഷേധവുമായി പോപ്പുലര്‍ ഫ്രണ്ട്

പത്ത് വയസ്സുകാരന്റെ വിദ്വേഷ മുദ്രാവാക്യം വിളി ; 31 പേർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഭരണഘടനക്കെതിരായ പ്രസംഗം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചർച്ചകൾ

സജി ചെറിയാന്റെ പ്രസ്താവന 3 വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റം, കേസെടുക്കാൻ നിയമ തടസ്സമില്ല

കനത്ത മഴ ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021