• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

by Web Desk 05 - News Kerala 24
April 11, 2023 : 8:04 pm
in Entertainment, News
Reading Time: 1 min read
0
A A
0
ലോ ബജറ്റ് ചിത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: കുറഞ്ഞ മുതല്‍മുടക്കില്‍ വരുന്ന മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഒരു നീക്കം നടത്തുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. 2015-നും 2022-നും ഇടയില്‍ റിലീസ് ചെയ്ത ലോ-ബജറ്റ് തമിഴ് സിനിമകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ചിത്രത്തിനും ഏഴ് ലക്ഷം രൂപ ധനസഹായമായി ലഭിക്കും. തിരഞ്ഞെടുത്ത തമിഴ് സിനിമകളുടെ ലിസ്റ്റ് ഉടന്‍ തന്നെ അത് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ‘ഡിമോണ്ടി കോളനി’, ‘മാനഗരം’, ‘8 തോട്ടൈകള്‍’, ’96’, ‘കടൈസി വിവസായി’ തുടങ്ങിയ ചിത്രങ്ങള്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് പ്രേക്ഷകരടെയും നിരൂപകരുടെയും പ്രതീക്ഷ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശോഭ ഇടഞ്ഞു ; ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു

Next Post

ഒരു കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി തൃശൂരിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒരു കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി തൃശൂരിൽ

ഒരു കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി തൃശൂരിൽ

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ എഐഎഫ്എഫ് നടപടി ; അപ്പീല്‍ നല്‍കി

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ എഐഎഫ്എഫ് നടപടി ; അപ്പീല്‍ നല്‍കി

സിദ്ധരാമയ്യ നോക്കി വച്ചിരിക്കുന്നത് ബീഫ് കഴിയ്ക്കുന്നവരുടെ വോട്ട് – ബിജെപി എംപി

സിദ്ധരാമയ്യ നോക്കി വച്ചിരിക്കുന്നത് ബീഫ് കഴിയ്ക്കുന്നവരുടെ വോട്ട് - ബിജെപി എംപി

കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണി ; 5 പേർ പിടിയിൽ

കൊച്ചിയിലും യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണി ; 5 പേർ പിടിയിൽ

സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും’; ബിജെപി നേതൃത്വത്തിനെതിരെ ജഗദീഷ് ഷെട്ടര്‍

സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കും'; ബിജെപി നേതൃത്വത്തിനെതിരെ ജഗദീഷ് ഷെട്ടര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021