• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവം; പരിശോധനക്കായി വിദഗ്ധ സമിതി

by Web Desk 06 - News Kerala 24
February 3, 2024 : 10:09 pm
in Kerala, News
Reading Time: 1 min read
0
A A
0
തണ്ണീർ കൊമ്പൻ ചരിഞ്ഞത് ഹൃദയാഘാതം മൂലം

തിരുവനന്തപുരം: മാനന്തവാടിയിൽ മയക്കു വെടിവെച്ചു പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞ സംഭവത്തിൽ പരിശോധനയ്ക്കായി വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. കാട്ടാനയുടെ മരണത്തിനിടയാക്കിയ സാഹചര്യം പരിശോധിക്കാനാണ് സമിതി. ഈസ്റ്റേൺ സർക്കിൾ സിസിഎഫ് കെ വിജയാനന്ദൻ ഐഎഫ്എസ് ആണ് സമിതി ചെയർമാൻ. സമിതിയിൽ അഞ്ച് അം​ഗങ്ങളുണ്ടാകും. ഒരു മാസത്തിനകം റിപ്പോർട്ട് നല്കണമെന്നാണ് സമിതിക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദേശം.

തണ്ണീർ കൊമ്പൻ ചരിഞ്ഞത് ശരീരത്തിലെ അണുബാധയും തുടർന്നുണ്ടായ ഹൃദയാഘാതവും മൂലമാണെന്നാണ് വനം വകുപ്പ് പറയുന്നത്. ആനയുടെ പിൻഭാഗത്ത് ഉണ്ടായ മുറിവ് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതാണെന്നും ഈ മുറിവിലെ അണുബാധയാണ് കാരണം എന്നും ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അജേഷ് മോഹൻദാസ് വ്യക്തമാക്കി.

പൂർണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ് പറഞ്ഞ തണ്ണീർ കൊമ്പൻ ഇന്ന് രാവിലെയാണ് ചരിഞ്ഞത്. ബന്ദിപ്പൂർ ഫോറസ്റ്റ് ഡിവിഷനിലെ രാമപുര ബേസ് ക്യാമ്പിൽ രാവിലെ പത്തരയോടെ ആരംഭിച്ച പോസ്റ്റ്മോർട്ടം നാലു മണിക്കൂറിലേറെ നീണ്ടു. പിൻഭാഗത്തുണ്ടായ വലിയ മുഴയിലെ അണുബാധ ആനയുടെ ആരോഗ്യനിലയെ ഗുരുതരമായി ബാധിച്ചു. ശ്വാസകോശത്തിലെ അണുബാധയും ശരീരത്തിലെ മറ്റു മുറിവുകളും ഹൃദയാഘാതത്തിന് കാരണമായി. ഇതാണ് ആന ചരിയാൻ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതായി വെറ്റിനറി സർജൻ ഡോക്ടർ അജേഷ് മോഹൻദാസ് പറഞ്ഞു.

കർണാടക വനം വകുപ്പിന്റെ ചീഫ് വെറ്റിനറി സർജൻ ഡോക്ടർ വസീം മിർജയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു പോസ്റ്റ്‌ മോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയത്. കേരളത്തിൽ നിന്നുള്ള വനം വകുപ്പിന്റെ അഞ്ചംഗ വിദഗ്ധ സംഘത്തിന്റെയും കർണാടകയുടെ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആയിരുന്നു പോസ്റ്റ്മോർട്ടം പൂർത്തിയായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്ലാക്ക് ഹെഡ്സ് മാറാൻ പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകൾ

Next Post

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ്; എൻഐടി അധ്യാപികയ്ക്കെതിരെ കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ്; എൻഐടി അധ്യാപികയ്ക്കെതിരെ കേസെടുത്തു

ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമന്റ്; എൻഐടി അധ്യാപികയ്ക്കെതിരെ കേസെടുത്തു

തണ്ണീർക്കൊമ്പൻ ചെരിഞ്ഞതിൽ അന്വേഷണം തുടങ്ങി, വീഴ്ച കണ്ടെത്തിയാൽ കർശന നടപടി: കർണാടക വനംമന്ത്രി ഈശ്വര ഖണ്ഡരെ

ഒരിടത്ത് നിന്ന് പിടിച്ച് റേഡിയോ കോളർ വച്ചെന്ന് കരുതി അതേ ഇടത്തേക്ക് ആനയെ തിരിച്ച് വിട്ടത് ശരിയായില്ല

പ്രതികൾ തട്ടിയത് 1157 കോടി; ഹൈ റിച്ച് തട്ടിപ്പ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് ഇ.ഡി

കേസ് റദ്ദാക്കണം, പരാതി വ്യാജം; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ

ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന 5 വ്യായാമങ്ങള്‍

ശരീരത്തില്‍ നിന്ന് എളുപ്പത്തില്‍ കൊഴുപ്പിനെ എരിച്ചുകളയാൻ സഹായിക്കുന്ന 5 വ്യായാമങ്ങള്‍

‘നീരവ് എന്നാല്‍ ശാന്തം; അധീര്‍ രഞ്ജന്‍ പറഞ്ഞതിതാണ്’; സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഖാര്‍ഗെ

കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം തൃശ്ശൂരിൽ നിന്ന് ഇന്ന് തുടങ്ങും; മഹാജനസഭയിൽ പങ്കെടുക്കാൻ ഖര്‍ഗെയെത്തും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021