• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Automotive

മൃഗസംരക്ഷണം, ഒഡിഷ സർക്കാരിന് 181 സ്‍പെഷ്യല്‍ വിംഗർ വാനുകൾ നല്‍കി ടാറ്റ മോട്ടോഴ്സ്

by Web Desk 04 - News Kerala 24
September 12, 2023 : 4:54 pm
0
A A
0
മൃഗസംരക്ഷണം, ഒഡിഷ സർക്കാരിന് 181 സ്‍പെഷ്യല്‍ വിംഗർ വാനുകൾ നല്‍കി ടാറ്റ മോട്ടോഴ്സ്

ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഒഡീഷ സർക്കാരിന് 181 വിംഗർ വെറ്ററിനറി വാനുകൾ കൈമാറി. രൂപകൽപ്പനയിൽ പ്രത്യേകം മാറ്റം വരുത്തിയിരിക്കുന്ന വാഹനങ്ങൾ ഒഡീഷ സർക്കാരിലെ മൃഗസംരക്ഷണ വെറ്ററിനറി സർവീസസ് ഡയറക്ടറേറ്റ് വെറ്റിനറി വാനുകളായി ഉപയോഗിക്കും. മുഖ്യമന്ത്രി നവീൻ പട്നായിക്ക് വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. ഇ-ബിഡ്ഡിംഗ് പ്രക്രിയയിലൂടെയാണ് ഒഡിഷ സർക്കാരുമായി ടാറ്റ മോട്ടോഴ്സ് കരാറിലേർപ്പെടുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മൃഗാരോഗ്യ സംരക്ഷണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടുകൊണ്ട് 181 വെറ്റിനറി വാനുകൾ ഒഡീഷ സർക്കാരിന് കൈമാറുന്നതിൽ ടാറ്റ മോട്ടോഴ്‌സിന് സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് സിവി പാസഞ്ചേഴ്സ് ഹെഡ് രോഹിത് ശ്രീവാസ്തവ പറഞ്ഞു. വ്യാപകമായ വെറ്ററിനറി സേവനങ്ങൾ എന്ന സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാൻ പുതിയ വാഹനങ്ങൾ കൈമാറുന്നതിലൂടെ തങ്ങളും പ്രതിജ്ഞബദ്ധരാണെന്നും ഒഡീഷയിലുടനീളമുള്ള കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ഈ നൂതന വാനുകൾ സൂക്ഷ്മമായി രൂപകൽപ്പന ചെയ്‍തവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെച്ചപ്പെട്ട ടോർക്കും മികച്ച ഇന്ധനക്ഷമതയുമുള്ള 2.2 ലിറ്റർ ഡിക്കോര്‍ എഞ്ചിനാണ് ടാറ്റ വിംഗറിന് കരുത്തേകുന്നത്. ഇന്ധനക്ഷമത വർധിപ്പിക്കാൻ സഹായിക്കുന്ന ഇസിഒ സ്വിച്ച്, ഗിയർ ഷിഫ്റ്റ് അഡ്വൈസർ എന്നിവയും ഇത് വാഗ്‍ദാനം ചെയ്യുന്നു. വിംഗറിന്റെ ഏറ്റവും മികച്ച ഗ്രേഡ്-എബിലിറ്റിയായ 25.8 ശതമാനം കുത്തനെയുള്ള ചെരിവുകളിലും ഫ്‌ളൈ ഓവറുകളിലും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. കൂടാതെ, ആന്റി-റോൾ ബാറുകളും ഹൈഡ്രോളിക് ഷോക്ക് അബ്സോർബറുകളുമുള്ള വിംഗറിന്റെ സ്വതന്ത്ര ഫ്രണ്ട് സസ്‌പെൻഷൻ സുഗമമായ യാത്ര ഉറപ്പുനൽകുന്നു. മോണോകോക്ക് ബോഡി ഡിസൈൻ, കാർ പോലെയുള്ള ഡ്രൈവിംഗ് ഡൈനാമിക്‌സും കുറഞ്ഞ ശബ്‍ദവും വൈബ്രേഷനും കാഠിന്യവും (NVH) ഉറപ്പ് നൽകുന്നുവെന്നും കമ്പനി പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമസ്തക്കകത്തെ വിഭാഗീയത: നേതൃത്വത്തി​െൻറ താക്കീത് ഫലിക്കുമോ?

Next Post

നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ

നൂഹ് കലാപം: ഗോസംരക്ഷകൻ മോനു മനേസർ അറസ്റ്റിൽ

34-ാം തവണയും മാറ്റിയ ലാവലിൽ കേസ്, ഇനി പരിഗണിക്കുക ഒക്ടോബർ 10 ന്; സുപ്രീം കോടതി നിർദ്ദേശം

34-ാം തവണയും മാറ്റിയ ലാവലിൽ കേസ്, ഇനി പരിഗണിക്കുക ഒക്ടോബർ 10 ന്; സുപ്രീം കോടതി നിർദ്ദേശം

ഡീസൽ വാഹനങ്ങൾക്ക് 10% അധിക നികുതി; റിപ്പോർട്ട് തെറ്റെന്ന് മന്ത്രി നിതിൻ ഗഡ്കരി

ഡീസൽ വാഹനങ്ങൾക്ക് 10% അധിക നികുതി; റിപ്പോർട്ട് തെറ്റെന്ന് മന്ത്രി നിതിൻ ഗഡ്കരി

വഴക്കിനിടെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

വഴക്കിനിടെ അടിയേറ്റ് ഭാര്യ ബോധംകെട്ടു വീണു; മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

ഓഗസ്റ്റിൽ മാത്രം എംഎൽഎ വാഹനം 18 തവണ ക്യാമറയിൽ; എംപി 12 തവണ

ഓഗസ്റ്റിൽ മാത്രം എംഎൽഎ വാഹനം 18 തവണ ക്യാമറയിൽ; എംപി 12 തവണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In