• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു

by Web Desk 04 - News Kerala 24
May 31, 2022 : 3:11 pm
in India, News
Reading Time: 1 min read
0
A A
0
കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു

കുൽഗാം: ജമ്മു കശ്മീരിൽ അധ്യാപികയെ ഭീകരർ വെടിവച്ചുകൊന്നു. ഹിന്ദു മതവിഭാഗത്തിൽപെട്ട കുല്‍ഗാം സ്വദേശിനി രജനി ഭല്ലയ്ക്കാണു വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമത്തിന്റെ ഭാഗമായ ഭീകരരെ എത്രയും പെട്ടെന്നു കണ്ടെത്തി പിടികൂടുമെന്നു പൊലീസ് അറിയിച്ചു.

കുൽഗാം ഗോപാല്‍പുരയിലെ ഹൈസ്കൂളിൽവച്ചാണ് അധ്യാപികയ്ക്കു നേരെ വെടിവയ്പുണ്ടായത്. പ്രദേശം ഒഴിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ കശ്മീരിൽ ആക്രമണങ്ങൾ പതിവാകുകയാണെന്നു പരാതി ഉയരുന്നതിനിടെയാണു അധ്യാപിക കൊല്ലപ്പെട്ടത്.അതേസമയം അവന്തിപുരയിൽ ചൊവ്വാഴ്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ത്രാൽ സ്വദേശി ഷാഹിദ് റാദർ, ഷോപിയാനിലെ ഉമർ യൂസഫ് എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരിൽനിന്ന് എകെ–47 തോക്കുകളടക്കം പിടിച്ചെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക് ; വ്യാഴാഴ്ച പാർട്ടിയിൽ ചേരും

Next Post

എയർപോർട്ടിലെ അറസ്റ്റ് ആരെ കാണിക്കാൻ?; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയർപോർട്ടിലെ അറസ്റ്റ് ആരെ കാണിക്കാൻ?; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

എയർപോർട്ടിലെ അറസ്റ്റ് ആരെ കാണിക്കാൻ?; വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

‘ കുട്ടികളേ , മറക്കരുത് മാസ്‌ക്കാണ് മുഖ്യം ’ : മാർഗനിർദേങ്ങളുമായി ആരോഗ്യവകുപ്പും പൊലീസും

‘ കുട്ടികളേ , മറക്കരുത് മാസ്‌ക്കാണ് മുഖ്യം ’ : മാർഗനിർദേങ്ങളുമായി ആരോഗ്യവകുപ്പും പൊലീസും

അവിശ്വാസ പ്രമേയം ; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

അവിശ്വാസ പ്രമേയം ; കോടംതുരുത്ത് പഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി സിദ്ദിഖ്

അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ? ചോദ്യവുമായി സിദ്ദിഖ്

കേരളത്തിൽ ഇത്തവണ കാലവർഷം കുറയും; ജൂണിലും ലഭിക്കുക കുറവു മഴ

കേരളത്തിൽ ഇത്തവണ കാലവർഷം കുറയും; ജൂണിലും ലഭിക്കുക കുറവു മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021