• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപകക്ഷാമം

by Web Desk 06 - News Kerala 24
February 7, 2022 : 1:05 pm
in Kerala, News
Reading Time: 1 min read
0
A A
0
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

കൊല്ലം : പെന്‍ഷനായ അധ്യാപകരുടെ ഒഴിവുകളിലേക്കു നിയമനത്തിനുള്ള അഭിമുഖം നടത്താനാകാത്തതു മൂലം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പല വിഷയങ്ങള്‍ക്കും അധ്യാപകരില്ലാത്ത സ്ഥിതി. ഇന്റര്‍വ്യൂ ബോര്‍ഡിലേക്കു ഗവ. നോമിനിയെ അനുവദിച്ചു കിട്ടുന്നതിനുള്ള കാലതാമസം മൂലമാണ് അഭിമുഖങ്ങള്‍ നടത്താന്‍ സാധിക്കാത്തത്. ഹയര്‍സെക്കന്‍ഡറിയില്‍ പല വിഷയങ്ങള്‍ക്കും സ്‌കൂളില്‍ ഒരധ്യാപകന്‍ മാത്രമാണ് ഉണ്ടാകുക. ഇദ്ദേഹം വിരമിക്കുന്നതോടെ പകരം അധ്യാപകനില്ലാതെ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. പെന്‍ഷന്‍ തസ്തികകള്‍ പുതിയ തസ്തികകള്‍ അല്ലാത്തതു കൊണ്ട് തന്നെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍, നിര്‍ദേശിക്കപ്പെട്ട പട്ടികയിലുള്ള ഗവ. നോമിനിയെ ഉള്‍പ്പെടുത്തി ഇന്റര്‍വ്യൂ നടത്തി അധ്യാപകനെ തിരഞ്ഞെടുത്ത് നിയമനാനുമതിക്കായി റീജനല്‍ ഡയറക്ടറേറ്റിലേക്ക് അയയ്ക്കാറായിരുന്നു പതിവ്.

ഇപ്പോള്‍ അഭിമുഖം നടത്തുന്നതിനു മുന്‍പു തന്നെ, ഗവ. നോമിനിയെ ലഭ്യമാക്കാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന രീതിയില്‍ നടപടി ക്രമം പരിഷ്‌കരിച്ചു. ഇതുമൂലം നിയമനം അനന്തമായി നീളുമെന്ന പരാതി ഉയര്‍ന്നപ്പോള്‍, അപേക്ഷ ലഭിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഗവ. നോമിനിയെ അനുവദിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സ്‌കൂള്‍ മാനേജരുടെ അപേക്ഷ ഹയര്‍സെക്കന്‍ഡറി റീജനല്‍ ഡയറക്ടറേറ്റിലേക്കും അവിടെ നിന്നു ഡയറക്ടറിലേക്കും തുടര്‍ന്ന് സര്‍ക്കാരിലേക്കും പോയാണ് അനുമതി ലഭ്യമാകേണ്ടത്. എന്നാല്‍ ബന്ധപ്പെട്ട ഓഫിസുകള്‍ ഈ അപേക്ഷ മുകളിലേക്ക് അയയ്ക്കാതെ പിടിച്ചു വയ്ക്കുന്നെന്ന് ആക്ഷേപമുണ്ട്. ഗവ. നോമിനിമാരുടെ ലിസ്റ്റ് കൃത്യമായി പ്രസിദ്ധീകരിക്കാറുണ്ടെങ്കിലും അഭിമുഖത്തിന് ഇവരെ ലഭ്യമാക്കാനുള്ള നടപടികള്‍ ഇഴയുകയാണെന്നാണ് മാനേജ്‌മെന്റുകളുടെ പരാതി.

ഹൈസ്‌കൂള്‍ തലം വരെയുള്ള അധ്യാപക നിയമനങ്ങള്‍ക്ക് അക്കാദമിക വര്‍ഷാരംഭത്തില്‍ തന്നെ അനുമതി ലഭിച്ചിരുന്നു. ഇവിടെ നിയമന അഭിമുഖത്തിന് ഗവ. നോമിനി വേണമെന്ന നിബന്ധനയില്ല. ഇവിടെ ജില്ലാ ഓഫിസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായതുകൊണ്ട് ഫയല്‍ സമര്‍പ്പിച്ച് രണ്ടാഴ്ച കൊണ്ട് തന്നെ നിയമനാനുമതി ലഭിക്കാറുണ്ട്. ഹൈസ്‌കൂള്‍ തലം വരെയുള്ള നിയമന നടപടികള്‍ സമന്വയ പോര്‍ട്ടല്‍ വഴിയാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ഇതു നടപ്പാക്കിയിട്ടുമില്ല. ഹയര്‍ സെക്കന്‍ഡറി നിയമനങ്ങളും സമന്വയ പോര്‍ട്ടല്‍ വഴിയാക്കിയാല്‍ സുതാര്യത ഉറപ്പാക്കാനാകുമെന്നും അനാവശ്യമായ കാലതാമസം ഒഴിവാക്കാനാകുമെന്നും എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിജാബ് നിരോധനം ; വിദ്യാർത്ഥി പ്രതിഷേധത്തിനടുത്ത് മാരകായുധങ്ങളുമായി രണ്ട് പേർ പിടിയിൽ

Next Post

ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നു ; വിഷയം ചർച്ച ചെയ്യണം : കാനം രാജേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകായുക്ത : എന്തിനാണ് തിടുക്കമെന്ന് കാനം രാജേന്ദ്രന്‍

ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നു ; വിഷയം ചർച്ച ചെയ്യണം : കാനം രാജേന്ദ്രൻ

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

ശിരസ്സ് കുനിച്ച് അപമാനിതനായി ഇനി ശിഷ്ടകാലം കഴിക്കാം ; വീണ്ടും ലോകായുക്തയെ പരിഹസിച്ച് ജലീൽ

തോറ്റ് കഴിയുമ്പോൾ പ്രതിപക്ഷം ജയ് ശ്രീറാം വിളിക്കും : ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

തോറ്റ് കഴിയുമ്പോൾ പ്രതിപക്ഷം ജയ് ശ്രീറാം വിളിക്കും : ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കര്‍ണാടകയില്‍ നാലുകുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വെട്ടേറ്റ് മരിച്ചനിലയില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമായി ഉത്തരാഖണ്ഡിനെ മറ്റും : കെജ്രിവാള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021