• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

by Web Desk 04 - News Kerala 24
September 18, 2022 : 5:39 pm
0
A A
0
വെട്ടിക്കുറച്ച ശമ്പളം തിരിച്ചു നൽകും; മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ സമരം പിൻവലിച്ചു

പാലക്കാട്: വെട്ടിക്കുറച്ച ശമ്പളം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ സ്വകാര്യ സ്കൂളിലെ അധ്യാപകരും ജീവനക്കാരും നടത്തി വന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. മണ്ണാര്‍ക്കാട് എംഇടി സ്കൂളിലെ 45 സ്ഥിരം അധ്യാപകരും അനധ്യാപകരുമാണ് സമരം നടത്തിയത്. ശമ്പള കുടിശ്ശിക ഈ ഒക്ടോബര്‍ 31-നകം നൽകുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതോടെയാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. കൊവിഡ് കാലത്താണ് എംഇടി സ്കൂളിലെ അധ്യാപകരുടേയും അനധ്യാപകരുടേയും ശമ്പളം മാനേജ്മെൻ്റ് വെട്ടിക്കുറച്ചത്. കൊവിഡ് പ്രതിസന്ധി മാറി വിദ്യാർത്ഥികളിൽ നിന്ന് ഫീസ് മുഴുവനും ലഭിക്കുന്ന മുറയ്ക്ക് ശമ്പളം തിരിച്ചു തരാമെന്ന ഉറപ്പിലാണ് മാനേജ്മെൻ്റ് ശമ്പളം വെട്ടിക്കുറച്ചതെന്ന് സമരം നടത്തിയ അധ്യാപകര്‍ പറയുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണം മാറി സ്കൂളിൻ്റെ പ്രവര്‍ത്തനം സാധാരണ നിലയിലാവുകയും വിദ്യാര്‍ത്ഥികളിൽ നിന്നും പൂര്‍ണതോതിൽ ഫീസ് സ്വീകരിച്ച് തുടങ്ങിയിട്ടും പഴയ ശമ്പളം പുനസ്ഥാപിക്കാൻ മാനേജ്മെൻ്റ് തയ്യാറായില്ല. പലവട്ടം ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനമുണ്ടാക്കാതെ വന്നതോടെയാണ് അധ്യാപകരും അനധ്യാപകരും പ്രതിഷേധ സമരത്തിലേക്ക് കടന്നത്. മാനേജ്മെൻ്റിൻ്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെ ആരംഭിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി രാത്രിയിലും ഇവര്‍ സ്കൂളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അനുകൂല തീരുമാനമുണ്ടാവാതെ സ്കൂൾ വിട്ടു പോകില്ലെന്ന നിലപാടില്ലായിരുന്നു ഇവര്‍.അതെ സമയം വെട്ടിക്കുറച്ച ശമ്പളം നൽകുമെന്ന് പറഞ്ഞിട്ടില്ലന്നാണ് മാനേജ്മെൻറ പ്രതിനിധികളുടെ പ്രതികരണം. എന്നാൽ ഇന്ന് നടന്ന ചര്‍ച്ചകൾക്ക് ഒടുവിൽ ശമ്പളകുടിശ്ശിക അടുത്ത മാസത്തോടെ വിതരണം ചെയ്യാമെന്ന് മാനേജ്മെൻ്റ് സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് സമരത്തിൽ നിന്നും പിന്മാറാൻ അധ്യാപകരും അനധ്യാപകരും തയ്യാറായത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂളിമാട് പാലം: ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് ആവര്‍ത്തിച്ച് മുഹമ്മദ് റിയാസ്

Next Post

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് തട്ടിപ്പറിച്ചു, മലപ്പുറത്ത് അറസ്റ്റ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് തട്ടിപ്പറിച്ചു, മലപ്പുറത്ത് അറസ്റ്റ്

ഒന്നാം സമ്മാനം കിട്ടിയ ലോട്ടറിക്ക് കൂടുതൽ പണം വാഗ്ദാനം, ടിക്കറ്റ് തട്ടിപ്പറിച്ചു, മലപ്പുറത്ത് അറസ്റ്റ്

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ, സുരക്ഷിത യാത്ര

മലപ്പുറത്തെ അപകടനിരത്തുകള്‍ തിരിച്ചറിയാം, മാപ്പില്‍ അടയാളപ്പെടുത്തി ആര്‍ടിഒ, സുരക്ഷിത യാത്ര

ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടിയത് 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍

ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമം; പിടികൂടിയത് 10 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകള്‍

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പു’മായി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രീകരണം പുരോഗമിക്കുന്നു

'സ്വർഗ്ഗത്തിലെ കട്ടുറുമ്പു'മായി ധ്യാന്‍ ശ്രീനിവാസന്‍; ചിത്രീകരണം പുരോഗമിക്കുന്നു

ഓണം ബമ്പര്‍; അ‍ഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല

ഓണം ബമ്പര്‍; അ‍ഞ്ച് കോടിയുടെ രണ്ടാം സമ്മാനം നേടിയ ആളെ കണ്ടെത്താനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In