• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭീകരവാദം, അത് എവിടെ നടന്നാലും എന്ത് കാരണത്താലായാലും, അത് മനുഷ്യത്വമില്ലായ്മയാണ് -പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
October 13, 2023 : 2:56 pm
in India, News
Reading Time: 1 min read
0
A A
0
ഭീകരവാദം, അത് എവിടെ നടന്നാലും എന്ത് കാരണത്താലായാലും, അത് മനുഷ്യത്വമില്ലായ്മയാണ് -പ്രധാനമന്ത്രി

ന്യൂഡൽഹി: സംഘർഷങ്ങളും ഏറ്റുമുട്ടലുകളും ആർക്കും ഗുണം ചെയ്യില്ലെന്നും മാനുഷികമായ സമീപത്തിലൂടെയാണ് ലോകം മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒൻപതാമത് ജി20 പാർലമെന്ററി സ്പീക്കേഴ്‌സ് ഉച്ചകോടി (പി 20) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.’ഭീകരവാദം, അത് എവിടെ നടന്നാലും എന്ത് കാരണത്താലായാലും, അത് മനുഷ്യത്വത്തിന് എതിരാണ്’- പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിന്റെ നിർവചനത്തിൽ ഐക്യരാഷ്ട്രസഭയിൽ പോലും ഏകാഭിപ്രായമില്ലെന്നും മോദി കുറ്റപ്പെടുത്തി.’ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരതയെ അഭിമുഖീകരിക്കുകയാണ്. 20 വർഷം മുൻപ്, സമ്മേളനം നടക്കുന്ന സമയത്ത് പാർലമെന്റിനെ ഭീകരർ ലക്ഷ്യം വച്ചിരുന്നു. എം.പിമാരെ ബന്ദികളാക്കാൻ പദ്ധതിയിട്ടിരുന്നു. ഭീകരതയെ ചെറുക്കുന്നതിൽ ഇന്ത്യ ഒരുപാട് മുന്നേറിയിട്ടുണ്ട്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എങ്ങനെ ഒരുമിച്ചു പ്രവർത്തിക്കാമെന്നു ലോകത്തിലെ പാർലമെന്റുകളും അതിന്റെ പ്രതിനിധികളും ചിന്തിക്കണം.’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.അടുത്ത വർഷം നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. ‘പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമാണെന്നും 100 കോടി വോട്ടർമാരാണ് തങ്ങളുടെ ജനവിധി വിനിയോഗിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, ”അദ്ദേഹം പ്രതിനിധികളോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശ തൊഴിൽ: ചതിക്കുഴിയിൽ വീഴുന്നവർ കൂടി -യുവജന കമീഷൻ

Next Post

ഇസ്രായേൽ-ഹമാസ് സംഘർഷം: ഡൽഹി ജുമാമസ്ജിദ് മേഖലയിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇസ്രായേൽ-ഹമാസ് സംഘർഷം: ഡൽഹി ജുമാമസ്ജിദ് മേഖലയിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്

ഇസ്രായേൽ-ഹമാസ് സംഘർഷം: ഡൽഹി ജുമാമസ്ജിദ് മേഖലയിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഡിസിയിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ എ ബി എൽ അംഗീകാരം

തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഡിസിയിലെ ജെനറ്റിക് ആൻഡ് മെറ്റബോളിക് ലാബിന് എൻ എ ബി എൽ അംഗീകാരം

മാവേലിക്കരയിൽ ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി

മാവേലിക്കരയിൽ ഹരിതകര്‍മ സേനാംഗങ്ങൾക്ക് നേരെ നഗ്നതാ പ്രദർശം; മുഖ്യമന്ത്രിക്ക് പരാതി

റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള പ്രബീര്‍ പുർകയസ്‌തയുടെ ഹര്‍ജി തള്ളി

റിമാൻഡ് ഉത്തരവ് ചോദ്യം ചെയ്‌തുള്ള പ്രബീര്‍ പുർകയസ്‌തയുടെ ഹര്‍ജി തള്ളി

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, മഴ ശക്തം: പത്തുജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, നാല് ജില്ലകളില്‍ ലഭിച്ചത് റെക്കോര്‍ഡ് മഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021