• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്’, കൊച്ചുമകൾക്കൊപ്പം താര കല്യാൺ

by Web Desk 04 - News Kerala 24
December 10, 2023 : 10:33 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
‘ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്’, കൊച്ചുമകൾക്കൊപ്പം താര കല്യാൺ

നർത്തകി, അഭിനേത്രി എന്നീ നിലകളിലെല്ലാം പ്രേക്ഷകർക്ക് സുപരിചിതയാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും തിളങ്ങിയിട്ടുള്ള നടിക്ക് ആരാധകർ ഏറെയാണ്. സീരിയലിൽ വില്ലത്തി വേഷങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താര കല്യാണ്‍ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സോഷ്യൽ മീഡിയയിൽ സജീവമായതോടെയാണ്. സ്വന്തം യൂട്യൂബ് ചാനലുമായും സജീവമാണ് നടി. താര കല്യാണ്‍ തന്റെ ജീവിതത്തിലെ കൊച്ചു കൊച്ചു വിശേഷങ്ങളാണ് ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. നിരവധി പേരാണ് യൂട്യൂബിൽ താരയുടെ വീഡിയോകൾ പിന്തുടരുന്നത്.അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ താര പങ്കുവെക്കുന്ന പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. സൗഭാഗ്യയുടെ മകളെയും സൈക്കിളിൽ ഇരുത്തി കൊണ്ടുപോകുന്നതാണ് വീഡിയോ. ഇവളാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. സുധപൂവിനെ ഞങ്ങൾക്ക് തന്നതിന് ദൈവത്തിന് നന്ദി എന്നാണ് വീഡിയോയ്‌ക്കൊപ്പം നടി കുറിക്കുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മലയാളത്തിന്റെ മുത്തശ്ശിയും താര കല്യാണിന്റെ അമ്മയുമായ സുബ്ബലക്ഷ്മി അന്തരിച്ചത്. അമ്മയുടെ മരണം നടന്ന് മണക്കൂറുകള്‍ക്കകം താര കല്യാണ്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. തന്നെ ചേര്‍ത്ത് പിടിച്ച് അമ്മ ചുംബിക്കുന്ന ചിത്രത്തിനൊപ്പമായിരുന്നു താര കല്യാണിന്റെ പോസ്റ്റ്. ‘ഈ വേര്‍പാടോടെ ഞാന്‍ അനാഥയായി’ എന്നാണ് താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.താര കല്യാണിന്റെ അച്ഛന്‍ കല്യാണകൃഷ്ണന്‍ നേരത്തെ മരണപ്പെട്ടതാണ്. ഭര്‍ത്താവ് രാജറാം 2017 ല്‍ ആണ് മരണപ്പെട്ടത്. ഭര്‍ത്താവിന്റെ മരണ ശേഷം തീര്‍ത്തും ഒറ്റയ്ക്കുള്ള ജീവിതമാണ് താര കല്യാണിന്റേത്. മകള്‍ സൗഭാഗ്യയും കൊച്ചുമകളും എന്തിനും അടുത്തുണ്ടെങ്കിലും വീട്ടില്‍ തനിച്ച് ജീവിക്കുന്നതിനെ കുറിച്ച് പലപ്പോഴും താര കല്യാണ്‍ ഇമോഷണലായിട്ടുണ്ട്. സുബ്ബലക്ഷ്മിയമ്മ ഷൂട്ടിങ് തിരക്കുകളൊക്കെയായി ചെന്നൈയിലായിരുന്നു താമസം. തനിക്കടുത്ത് വരുമ്പോഴുള്ള വിശേഷങ്ങള്‍ എല്ലാം താര കല്യാണ്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു. അമ്മക്കിളി എന്നാണ് താര അമ്മയെ വിളിച്ചിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇസ്രായേൽ വിരുദ്ധ നിലപാട്: പുടിനെ ഫോൺ വിളിച്ച് അതൃപ്തി പ്രകടിപ്പിച്ച് നെതന്യാഹു

Next Post

ഡര്‍ബനില്‍ കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡര്‍ബനില്‍ കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

ഡര്‍ബനില്‍ കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

ഓൺലൈൻ 
വായ്‌പാ തട്ടിപ്പിൽ വീഴരുത്‌: 
കേരള ബാങ്ക്‌

ഓൺലൈൻ 
വായ്‌പാ തട്ടിപ്പിൽ വീഴരുത്‌: 
കേരള ബാങ്ക്‌

ശമ്പളവും പെൻഷനും മുടങ്ങില്ല

ശമ്പളവും പെൻഷനും മുടങ്ങില്ല

‘ബീരാനും ചന്ദ്രമതിയും അടുപ്പത്തില്‍’; ബത്തേരി വെട്ടിക്കൊലയുടെ കാരണമിത്

'ബീരാനും ചന്ദ്രമതിയും അടുപ്പത്തില്‍'; ബത്തേരി വെട്ടിക്കൊലയുടെ കാരണമിത്

‘എല്ലാം സജ്ജം, ഇനി വോട്ടിംഗ്’; 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

'എല്ലാം സജ്ജം, ഇനി വോട്ടിംഗ്'; 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021